Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treatment Centers

മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സാകേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രു മാ​റ്റണം: കോടതി

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ ചി​​​​കി​​​​ത്സാ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ല്‍ റീ​​​​ജ​​​​ണ​​​​ല്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ബി​​​​ഹേ​​​​വി​​​​യ​​​​റ​​​​ല്‍ ഹെ​​​​ല്‍​ത്ത് ആ​​​​ന്‍​ഡ് വെ​​​​ല്‍​ന​​​​സ് എ​​​​ന്ന മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള മാ​​​​റ്റം നി​​​​ര്‍​ദേ​​​​ശി​​​​ച്ചു ഹൈ​​​​ക്കോ​​​​ട​​​​തി.

നേ​​​​ര​​​​ത്തേ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ പേ​​​​ര് ഹാ​​​​പ്പി​​​​ന​​​​സ് ആ​​​​ന്‍​ഡ് വെ​​​​ല്‍​നെ​​​​സ് സെ​​​​ന്‍റ​​​​ര്‍ എ​​​​ന്നാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം ഐ​​​​എം​​​​എ​​​​യും ഇ​​​​ന്ത്യ​​​​ന്‍ സൈ​​​​ക്യാ​​​​ട്രി​​​​ക് സൊ​​​​സൈ​​​​റ്റി​​​​യും എ​​​​തി​​​​ര്‍​ത്ത​​​​തോ​​​​ടെ​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പു​​​​തി​​​​യ പേ​​​​ര് നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത്.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ നി​​​​ല​​​​പാട​​​​റി​​​​യി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് വി​​​​ഷ​​​​യം ഡി​​​​സം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി. സം​​​​സ്ഥാ​​​​ന​​​​ത്തെ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ള്ള​​​​ത്.

Latest News

Corehub Up