Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treatment For A Fire

Thiruvananthapuram

തീ​പ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട് :ഹോ​ട്ട​ലി​ൽ ഗ്യാ​സ് ചോ​ർ​ന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. അ​ഴി​ക്കോ​ട് മ​രു​തി​ന​കം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ന​വാ​സ് (55)ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 15ന് ​അ​ഴി​ക്കോ​ട് ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ലി​ലാ​ണ് ഗ്യാ​സ് ചോ​ർ​ന്നു പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ന​വാ​സ് ചാ​യ കു​ടി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ന​വാ​സ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മ​റ്റ് ര​ണ്ടു​പേ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു.

ഗ്ലാ​സ് കൊ​ണ്ട് മ​റ​ച്ച ക​ട​യി​ൽ ഗ്യാ​സ് ലീ​ക്കാ​യ വി​വ​രം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​രി സ്റ്റൗ ​ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ഉ​ഗ്ര​സ്ഫോ​ട​ന​മു​ണ്ടാ​കു​ക​യും ചാ​യ കു​ടി​ക്കാ​ൻ കാ​ത്തി​രു​ന്ന ന​വാ​സി​നും ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും മാ​ര​ക​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

മു​സ്‌​ലിം ലീ​ഗ് അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗ​വും എ​സ്‌​യു​ടി അ​ഴി​ക്കോ​ട് ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: മാ​ജി​ദ. മ​ക്ക​ൾ: നി​ബി​ൻ, നി​ജി​ത. മ​രു​മ​ക​ൻ: മു​ഹ​മ്മ​ദ് സ​നൂ​ഫ്.

Latest News

Corehub Up