Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : U19

ഇ​ന്ത്യ​യെ വീ​ഴ്ത്തി; പാ​ക്കി​സ്ഥാ​ന് മൂ​ന്ന് വി​ക്ക​റ്റ് ജ​യം

അ​ൽ അ​മി​റാ​ത്ത്: അ​ണ്ട​ർ 19 ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ടാം പോ​രാ​ട്ട​ത്തി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നോ​ട് മൂ​ന്ന് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ തോ​റ്റ​ത്. സ്കോ​ർ: ഇ​ന്ത്യ 208 (46.3) പാ​ക്കി​സ്ഥാ​ൻ 209/7 (48.1). ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 46.3 ഓ​വ​റി​ൽ 208 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു.

209 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ 48.1 ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. 61 റ​ൺ​സി​നി​ടെ അ​ഞ്ച് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട് പ​രു​ങ്ങ​ലി​ലാ​യെ​ങ്കി​ലും ഹം​സ സ​ഹൂ​റി​ന്‍റെ ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗ് പ്ര​ക​ട​നം മ​ത്സ​ര​ത്തി​ന്‍റെ ഗ​തി മാ​റ്റി. പു​റ​ത്താ​കാ​തെ 100 റ​ൺ​സ് നേ​ടി​യ ഹം​സ​യാ​ണ് പാ​ക് പ​ട​യെ  വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. 

ഒ​രു​വ​ശ​ത്ത് തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റു​ക​ൾ വീ​ണ​പ്പോ​ഴും അ​ർ​ജു​ൻ രാ​ജ്പു​തി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​യെ തുണച്ചത്. 85 പ​ന്തി​ൽ 107 റ​ൺ​സെ​ടു​ത്ത അ​ർ​ജു​ൻ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ലൂ​ടെ ടീ​മി​നെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ മ​റ്റ് ബാ​റ്റ​ർ​മാ​ർ​ക്ക് കാ​ര്യ​മാ​യ പി​ന്തു​ണ ന​ൽ​കാ​നാ​യി​ല്ല.

Latest News

Corehub Up