Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Umpires

കെ​സി​എ​യി​ൽ മു​ൻ പു​രു​ഷ, വ​നി​താ താ​ര​ങ്ങ​ൾ​ക്കും അ​മ്പയ​ർ​മാ​ർ​ക്കും ഇ​നി അം​ഗ​ത്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​നി(​​​കെ​​​സി​​​എ)​​​ൽ ഇ​​​നി മു​​​ത​​​ൽ വി​​​ര​​​മി​​​ച്ച പു​​​രു​​​ഷ, വ​​​നി​​​താ താ​​​ര​​​ങ്ങ​​​ൾ, അ​​​ന്പ​​​യ​​​ർ​​​മാ​​​ർ, സ്കോ​​​റ​​​ർ​​​മാ​​​ർ, ക്യു​​​റേ​​​റ്റ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അം​​​ഗ​​​ത്വം ല​​​ഭ്യ​​​മാ​​​ക്കും.

ഇ​​​തു​​​വ​​​രെ വി​​​ര​​​മി​​​ച്ച അ​​​ന്താ​​​രാ​​​ഷ്ട്ര താ​​​ര​​​ങ്ങ​​​ൾ​​​ക്കും 14 ജി​​​ല്ലാ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ​​​ക്കും മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു അം​​​ഗ​​​ത്വം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തു​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നി​​​യ​​​മാ​​​വ​​​ലി​​​യി​​​ൽ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്തി.

പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി നി​​​ല​​​വി​​​ൽ വ​​​ന്ന​​​തോ​​​ടെ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റി​​​ന്‍റെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച വ്യ​​​ക്തി​​​ക​​​ൾ​​​ക്കും അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ൽ വ്യ​​​ക്തി​​​ഗ​​​ത അം​​​ഗ​​​ത്വം ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കും.

ക്രി​​​ക്ക​​​റ്റ് സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്കും സെ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള മു​​​ൻ താ​​​ര​​​ങ്ങ​​​ളു​​​ടെ യോ​​​ഗ്യ​​​ത​​​യി​​​ൽ വ​​​രു​​​ത്തി​​​യ ഇ​​​ള​​​വാ​​​ണു മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന ഭേ​​​ദ​​​ഗ​​​തി. മു​​​ൻ​​​പ് 25 ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ളി​​​ച്ച​​​വ​​​ർ​​​ക്ക് മാ​​​ത്രം ല​​​ഭി​​​ച്ചി​​​രു​​​ന്ന ഈ ​​​പ​​​ദ​​​വി​​​ക​​​ൾ ഇ​​​നി മു​​​ത​​​ൽ ര​​​ഞ്ജി ട്രോ​​​ഫി ക​​​ളി​​​ച്ച എ​​​ല്ലാ മു​​​ൻ താ​​​ര​​​ങ്ങ​​​ൾ​​​ക്കും പ്രാ​​​പ്യ​​​മാ​​​കു​​​മെ​​​ന്നു കെ​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ശ്രീ​​​ജി​​​ത്ത് വി. ​​​നാ​​​യ​​​ർ, സെ​​​ക്ര​​​ട്ട​​​റി വി​​​നോ​​​ദ് എ​​​സ്. കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up