Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Under Consideration

അ​ഗ്‌​നി​വീ​റു​ക​ൾ​ക്ക് വി​വാ​ഹാ​നു​മ​തി പ​രി​ഗ​ണ​ന​യി​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നാ​​​​ലുവ​​​​ർ​​​​ഷ​​​​ത്തെ ആ​​​​ദ്യ സേ​​​​വ​​​​ന​​​​കാ​​​​ലം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ര​​​​ണ്ടാം​​​ഘ​​​​ട്ട സേ​​​​വ​​​​ന​​​​ത്തി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ൾ​​​​ക്ക് വി​​​​വാ​​​​ഹാ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന കാ​​​​ര്യം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽ.

നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം സ്ഥി​​​​രം സൈ​​​​നി​​​​ക​​​​രാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത 75 ശ​​​​ത​​​​മാ​​​​നം അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ൾ​​​​ക്ക് ര​​​​ണ്ടു​​​വ​​​​ർ​​​​ഷംകൂ​​​​ടി സേ​​​​വ​​​​നം നീ​​​​ട്ടി​​​​ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ നാ​​​​ലി​​​​ന് കേ​​​​ന്ദ്ര​​​മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​ പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വി​​​​വാ​​​​ഹ​​​​വി​​​​ല​​​​ക്കി​​​​ൽ ഇ​​​​ള​​​​വ് വ​​​​രു​​​​ത്താ​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ദ്യ​​​​ത്തെ നാ​​​​ലുവ​​​​ർ​​​​ഷ​​​​ത്തെ സേ​​​​വ​​​​ന​​​​കാ​​​​ല​​​​ത്ത് വി​​​​വാ​​​​ഹ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി ഉ​​​​ണ്ടാ​​​​കി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ൾ​​​​ക്ക് നാ​​​​ലാ​​​​ഴ്ച​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും വി​​​​വാ​​​​ഹം ചെ​​​യ്യാ​​​​ൻ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ക്കു​​​​ക​​​യെ​​​ന്നാ​​​ണു വി​​​​വ​​​​രം. സേ​​​​വ​​​​ന​​​​കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി​​​​ക്കി​​​​ട്ടു​​​​ന്ന വ​​​​നി​​​​താ അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ൾ​​​​ക്ക് പ്ര​​​​സ​​​​വാ​​​​വ​​​​ധി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ചേ​​​​ക്കും.

നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ആ​​​​ദ്യബാ​​​​ച്ച് അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ൾ നാ​​​​ലു വ​​​​ർ​​​​ഷം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ആ​​​​ദ്യ​​​ഘ​​​​ട്ടം പി​​​​ന്നി​​​​ട്ടി​​​​ട്ടു​​​​ണ്ട്. ക​​​​ര, വ്യോ​​​​മ​​​​സേ​​​​ന​​​​ക​​​​ളി​​​​ലെ ആ​​​​ദ്യ​​​ബാ​​​​ച്ചു​​​​ക​​​​ൾ അ​​​​ടു​​​​ത്ത മാ​​​​സം കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​ഞ്ചാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കും. വി​​​​വാ​​​​ഹാ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചാ​​​​ലും അ​​​​ഗ്‌​​​​നി​​​​വീ​​​​റു​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​ന് പെ​​​​ൻ​​​​ഷ​​​​ൻ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കി​​​​ല്ല.

Latest News

Corehub Up