Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Under Pressure

ക​ര​ട് ച​ട്ടം ത​യാ​റാ​ക്കി​യ​ത് കേ​ന്ദ്രസർക്കാർ സ​മ്മ​ർ​ദ​ത്തെത്തു​ട​ർ​ന്ന്: മന്ത്രി ശിവൻകുട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ തൊഴിൽ കോ​​​ഡു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​നം ക​​​ര​​​ട് ച​​​ട്ട​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ​​​തത് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മ്മ​​​ർ​​​ദ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നെ​​​ന്ന് തൊ​​​ഴി​​​ൽ​​മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

എ​​​ല്ലാ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​​​യി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നെ​​​ന്നും താ​​​ൻ​​കൂ​​​ടി അ​​​റി​​​ഞ്ഞാ​​​ണ് ക​​​ര​​​ട് ച​​​ട്ട​​​ങ്ങ​​​ൾ വിജ്ഞാപനം ചെ​​​യ്ത​​​തെ​​​ന്നും മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ തൊ ഴിൽ കോ​​​ഡി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ള്ള​​​തെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ര​​​ട് ച​​​ട്ട​​​ങ്ങ​​​ൾ കേ​​​ന്ദ്ര​​​ത്തി​​​ന് അ​​​യ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നാ​​​ലു ലേ​​​ബ​​​ർ കോ​​​ഡു​​​ക​​​ളും സം​​​സ്ഥാ​​​നം ന​​​ട​​​പ്പാ​​​ക്കി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ര​​​ട് ച​​​ട്ട​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ത​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു ഭ​​​ര​​​ണാ​​​നു​​​കൂ​​​ല ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രാ​​​തി പ​​​റ​​​ഞ്ഞ​​​ല്ലോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, എ​​​ല്ലാ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

2022 ജൂ​​​ലൈ ര​​​ണ്ടി​​നു ​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ ലേ​​​ബ​​​ർ കോ​​​ഡി​​​നെ​​​തി​​​രേ തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ൾ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചു. ആ ​​​വി​​​കാ​​​രം മാ​​​നി​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​തി​​​ല്ലെ​​​ന്ന് നി​​​ർ​​​ദേ​​ശ​​​വും ന​​​ൽ​​​കി. മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി ക​​​ര​​​ട് മേ​​​ശ​​​യ്ക്കു​​​ള്ളി​​​ലാ​​​ണ്.

സം​​​സ്ഥാ​​​നം വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളൊ​​​ന്നും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഈ ​​​മാ​​​സം ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന തൊ​​​ഴി​​​ൽ മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ തൊഴിൽ കോ​​​ഡി​​​ലെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​യോ​​​ജി​​​പ്പ് കേ​​​ന്ദ്ര തൊ​​​ഴി​​​ൽ മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ച്ചു.

ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചുചേ​​​ർ​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും അ​​​ത് പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ഇ​​​ത് ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ കേ​​​ന്ദ്ര ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ഇ​​​ന്നു ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ത്തെ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം കേ​​​ട്ട​​​ശേ​​​ഷം തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up