Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Underground

ദോഡ-കിഷ്ത്വാർ ഹൈവേയിൽ മേഘവിസ്ഫോടനം; മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണിനടിയിൽ

ജ​​​മ്മു: മേ​​​ഘ​​​വി​​​സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ദോ​​​ഡ- കി​​​ഷ്ത്വാ​​​ർ ഹൈ​​​വേ റോ​​​ഡ് ഒ​​​ലി​​​ച്ചു​​​പോ​​​യി. നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന മ​​​ണ്ണു​​​മാ​​​ന്തി​​​യ​​​ന്ത്ര​​​ങ്ങ​​​ൾ മ​​​ണ്ണി​​​ന​​​ടി​​​യി​​​ലാ​​​യി.

റോ​​​ഡി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളും കാ​​​ണാ​​​താ​​​യി. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം. ആ​​​ള​​​പാ​​​യ​​​മോ പ​​​രി​​​ക്കു​​​ക​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ഇല്ല.

ദോ​​​ഡ​​​യ്ക്കും കി​​​ഷ്ത്വാ​​​റി​​​നു​​​മി​​​ട​​​യി​​​ൽ 540 മെ​​​ഗാ​​​വാ​​​ട്ടി​​​ന്‍റെ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക്കാ​​​യു​​​ള്ള നി​​​ർ​​​മാ​​​ണ​​​പ്ര​​​വൃ​​​ത്തി​​​ക​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up