Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Underground Missile

ഭൂ​ഗ​ർ​ഭ മി​സൈ​ൽ കേ​ന്ദ്രം വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ച്ച് ഇ​റാ​ൻ

ടെ​​​​ഹ്റാ​​​​ൻ: ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കും ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​യു​​​​ധ​​​​ശേ​​​​ഷി​​​​യെ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഇ​​​​റാ​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം.

ന​​​​വീ​​​​ക​​​​രി​​​​ച്ച മി​​​​സൈ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഭൂ​​​​ഗ​​​​ർ​​​​ഭ സൈ​​​​നി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും പു​​​​തി​​​​യ ഇ​​​​ര​​​​ട്ട മി​​​​സൈ​​​​ൽ ലോ​​​​ഞ്ച​​​​റും ലോ​​​​ക​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ഇ​​​​റാ​​​​ൻ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു.

ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് റെ​​​​വ​​​​ല്യൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് കോ​​​​ർ​​​​പ്‌​​​​സ് (ഐ​​​​ആ​​​​ർ​​​​ജി​​​​സി) ക​​​​മാ​​​​ൻ​​​​ഡ​​​​ർ മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ അ​​​​ഹ്മ​​​​ദ് വ​​​​ഹി​​​​ദി ഭൂ​​​​ഗ​​​​ർ​​​​ഭ മി​​​​സൈ​​​​ൽ കേ​​​​ന്ദ്രം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

ര​​​​ണ്ടു ദ്രാ​​​​വ​​​​ക ഇ​​​​ന്ധ​​​​ന മി​​​​സൈ​​​​ലു​​​​ക​​​​ൾ ഒ​​​​രേ​​​​സ​​​​മ​​​​യം വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ കഴിയുന്ന ഇ​​​​ര​​​​ട്ട മി​​​​സൈ​​​​ൽ ലോ​​​​ഞ്ച​​​​ർ ഇ​​​​റാ​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ന​​​​വീ​​​​ക​​​​രി​​​​ച്ച മി​​​​സൈ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ക്ഷേ​​​​പ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും നീ​​​​ണ്ട​​​​നി​​​​ര ഭൂ​​​​ഗ​​​​ർ​​​​ഭ ആ​​​​യു​​​​ധ​​​​പ്പു​​​​ര​​​​യി​​​​ലെ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ കാ​​​​ണാം. ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച​​​​യും ഭൂ​​​​ഗ​​​​ർ​​​​ഭ മി​​​​സൈ​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഇ​​​​റേ​​​​നി​​​​യ​​​​ൻ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നു.

Latest News

Corehub Up