പരവൂര്‍: എസ്എന്‍വി ജിഎച്ച്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പകര്‍ച്ചവ്യാധികളായ ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയവക്കെതിരെ ലഘുലേഖ വിതരണം ചെയ്തു. പ്രധാന അധ്യാപിക പി.ബിന്ദു ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ സാജന്, എസ്എസ്പിസി പ്രസിഡന്റ് പ്രദീപ്, സിപിഒമാരായ ശ്രീതു, സരിഗ എസ.് ഉണ്ണിത്താന് തുടങ്ങിയവര്‍ പങ്കെടുത്തു.