Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Usic Day

Thiruvananthapuram

അ​ന്താ​രാ​ഷ്ട്ര സം​ഗീ​ത ദി​ന​വും യോ​ഗ ദി​ന​വും

മാ​റ​ന​ല്ലൂ​ർ: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ അ​ന്താ​രാ​ഷ്ട്ര സം​ഗീ​ത ദി​ന​വും യോ​ഗ ദി​ന​വും എം.​ആ​ർ. ബൈ​ജു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ സാം​ജി വ​ട​ക്കേ​ടം സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് മാ​റ​ന​ല്ലൂ​ർ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ന​ക്കോ​ട് അ​രു​ൺ, വീ​ക്ഷ​ണം ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ജ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി. ​ല​ക്ഷ്മി, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​വി. സു​ചി​ത്ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രേം​ജി​ത്ത്, അ​ധ്യാ​പ​ക​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സം​ഗീ​ത​വും യോ​ഗ​യും ചേ​ർ​ത്തി​ണ​ക്കിയ ​പരിപാടിയിൽ എം.​ആ​ർ. ബൈ​ജു എം​എ​ൽ​എ​യും പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ സാം​ജി വ​ട​ക്കേ​ടം സി​എം​ഐ​യും പ​ങ്കു​ചേ​ർ​ന്നു.

Latest News

Corehub Up