Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vacuum Cleaners

റോബോട്ടിക് വാക്വം ക്ലീനറുകൾ അവതരിപ്പിച്ച് ഡ്രീം ടെക്‌നോളജി

കൊ​​​ച്ചി: ഡ്രീം ​​​ടെ​​​ക്‌​​​നോ​​​ള​​​ജി ഇ​​​ന്ത്യ​​​യി​​​ൽ റോ​​​ബോ​​​ട്ടി​​​ക് വാ​​​ക്വം പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ വി​​​പു​​​ലീ​​​ക​​​രി​​​ച്ച് എ​​​ൽ 40 അ​​​ൾ​​​ട്രാ , ഡീ20 ​​​അ​​​ൾ​​​ട്രാ എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ആ​​​ധു​​​നി​​​ക വീ​​​ടു​​​ക​​​ൾ​​​ക്കാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ഈ ​​​ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യ സ​​​ക‌്ഷ​​​ൻ, ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് നാ​​​വി​​​ഗേ​​​ഷ​​​ൻ, അ​​​ഡ്വാ​​​ൻ​​​സ്ഡ് ഒ​​​ബ്സ്റ്റ​​​ക്കി​​​ൾ അ​​​വോ​​​യ്ഡ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യോ​​​ജ​​​ന​​​മാ​​​ണ്.

എ​​​ൽ 40 അ​​​ൾ​​​ട്രാ എ​​​ഇ 19,000പി​​​എ സ​​​ക‌്ഷ​​​നും ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ഫീ​​​ച്ച​​​റു​​​ക​​​ളും ന​​​ൽ​​​കു​​​മ്പോ​​​ൾ, ഡീ20 ​​​അ​​​ൾ​​​ട്രാ 13,000പി​​​എ സ​​​ക്ഷ​​​നോ​​​ടൊ​​​പ്പം സ്മാ​​​ർ​​​ട്ട് മോ​​​പ്പിം​​​ഗ് സൗ​​​ക​​​ര്യ​​​വും ന​​​ൽ​​​കു​​​ന്നു. ഇ​​​രു മോ​​​ഡ​​​ലു​​​ക​​​ളും ഹാ​​​ൻ​​​ഡ്സ്-​​​ഫ്രീ ക്ലീ​​​നിം​​​ഗ് അ​​​നു​​​ഭ​​​വം ന​​​ൽ​​​കു​​​ന്ന മ​​​ൾ​​​ട്ടി​​​ഫം​​​ഗ്ഷ​​​ണ​​​ൽ ഡോ​​​ക്കു​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്നു.

ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ​​​യി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത റീ​​​ട്ടെ​​​യി​​​ൽ സ്റ്റോ​​​റു​​​ക​​​ളി​​​ലും യ​​​ഥാ​​​ക്ര​​​മം 59,999, 39,999 വി​​​ല​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Latest News

Corehub Up