Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valathu Vashathe Kallan

മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച് ബി​ജു മേ​നോ​നും ജോ​ജു ജോ​ർ​ജും; വ​ല​തു​വ​ശ​ത്തെ ക​ള്ള​ൻ ട്രെ​യി​ല​ർ  

ബി​ജു മേ​നോ​ൻ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ല​തു വ​ശ​ത്തെ ക​ള്ള​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ജ​നു​വ​രി 30-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ‌‌‌ആ​ന്‍റ​ണി എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ബി​ജു മേ​നോ​ൻ എ​ത്തു​ന്നു. സാം ​എ​ന്നാ​ണ് ജോ​ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

ആ​ഗ​സ്റ്റ് സി​നി​മ​യു​ടെ ബാ​ന​റി​ൽ ഷാ​ജി ന​ടേ​ശ​ൻ ബ​ഡ് സ്റ്റോ​റീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - കെ​റ്റി​നാ ജീ​ത്തു, മി​ഥു​ൻ ഏ​ബ്ര​ഹാം, സി​നി ഹോ​ളി​ക്സ്. സാ​ര​ഥി​ക​ളാ​യ ടോ​ൺ​സ​ൺ, സു​നി​ൽ രാ​മാ​ടി, പ്ര​ശാ​ന്ത് നാ​യ​ർ എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ.

Latest News

Corehub Up