Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vanaccident

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് കു​ട്ടി​യ​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.45നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രു​നാ​ട് വ​യ​റ​ൻ​മ​രു​തി​യി​ൽ എ​സ്എ​ൻ​ഡി​പി ശാ​ഖാ കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​ക്ക് മു​ക​ളി​ലേ​ക്കാ​ണ് വാ​ൻ മ​റി​ഞ്ഞ​ത്. 

മ​ല​പ്പു​റം തി​രൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 16 അം​ഗ തീ​ർ​ഥാ​ട​ക സം​ഘ​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​യ്ക്കി​ടെ അ​ൽ​പ​നേ​രം വി​ശ്ര​മി​ച്ച​ശേ​ഷം മു​ന്നോ​ട്ടെ​ടു​ത്ത വാ​ൻ 200 മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച​പ്പോ​ഴേ​ക്കും ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട വാ​ൻ റോ​ഡ​രി​കി​ലെ ബാ​രി​ക്കേ​ഡ് ഇ​ടി​ച്ചു​ത​ക​ർ​ത്ത ശേ​ഷ​മാ​ണ് കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള ശു​ചി​മു​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്. 

അ​പ​ക​ട​സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന‌​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up