Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle Dies

Ernakulam

വാ​ന​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

വൈ​പ്പി​ൻ: പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ഓ​ച്ച​ന്തു​രു​ത്ത് ത​റ​മ്മ​ൽ വീ​ട്ടി​ൽ വ​റീ​താ​ണ് (ജോ​ൺ- 86) മ​രി​ച്ച​ത്. ഈ ​മാ​സം ര​ണ്ടി​ന് സം​സ്ഥാ​ന​പാ​ത​യി​ൽ പു​തു​വൈ​പ്പ് ഫെ​ഡ​റ​ൽ ബാ​ങ്കി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ പി​ക്ക​പ്പ് വാ​ൻ ഇ​യാ​ളെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്ക്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഒ​ച്ച​ന്തു​രു​ത്ത് കു​രി​ശി​ങ്ക​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ എ​ൽ​സി. മ​ക്ക​ൾ: സൂ​ര​ജ്, സു​ജ, സ്റ്റി​നി. മ​രു​മ​ക്ക​ൾ: ലി​നി, പോ​ൾ, ബി​ജു.

Latest News

Corehub Up