Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle Stopped

Kannur

വാ​ഹ​നം ത​ട​ഞ്ഞ് ആ​ക്ര​മ​ണം; 15 പേ​ർ​ക്കെ​തി​രേ കേ​സ്

ഇ​രി​ട്ടി: പോ​ലീ​സി​ന്‍റെ മ​ധ്യ​സ്ഥ​യി​ൽ കു​ടും​ബ വ​ഴ​ക്ക് പ​റ​ഞ്ഞു​തീ​ർ​ത്തെ​ങ്കി​ലും, അ​തി​നു​ശേ​ഷ​വും ആ​ക്ര​മ​ണം ന​ട​ത്തി​യ15 പേ​ർ​ക്കെ​തി​രേ ആ​റ​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ തി​രി​കെ പോ​കു​മ്പോ​ൾ ക​ക്കു​വാ പാ​ല​ത്തി​ൽ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

പി​റ​കെ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘം ആ​ക്ര​മി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കീ​ഴ്പ​ള്ളി വി​യ​റ്റ്നാം, മു​ഴ​ക്കു​ന്ന് മു​ട​ക്കോ​ഴി, ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രാ​യ 15 പേ​ർ​ക്ക് എ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up