Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visited The Press Club

Kozhikode

വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ് ക്ല​ബ് സ​ന്ദ​ർ​ശി​ച്ചു

മു​ക്കം: പ്ര​സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ് ക്ല​ബ് സ​ന്ദ​ർ​ശി​ച്ചു. മാ​മ്പ​റ്റ ഡോ​ൺ ബോ​സ്കോ കോ​ള​ജി​ലെ ജേ​ർ​ണ​ലി​സം വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മു​ക്കം പ്ര​സ് ക്ല​ബ് സ​ന്ദ​ർ​ശി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ച്ച​ത്.

വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്ന രീ​തി​യും വാ​ർ​ത്ത ത​യാ​റാ​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ വി​ശ​ദീ​ക​രി​ച്ചു. മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ക​ക്കാ​ട്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ എ.​പി. മു​ര​ളീ​ധ​ര​ൻ, ഉ​ണ്ണി​ച്ചേ​ക്കു, വി​നോ​ദ് നി​സ​രി, ദാ​സ് വ​ട്ടോ​ളി, ഫൈ​സ​ൽ കൊ​ടി​യ​ത്തൂ​ർ, കോ​ള​ജ് പി​ആ​ർ​ഒ സ​ന്തോ​ഷ് അ​ഗ​സ്റ്റി​ൻ, വി​ദ്യാ​ർ​ഥി​ക​ളാ​യ കി​ര​ൺ ക​ല്ലു​വീ​ട്ടി​ൽ, അ​ഭി​ന​ന്ദ്, ഫ​രീ​ദ്, ഷി​ബി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up