Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voiceassistant

ആ​മ​സോ​ൺ 'അ​ല​ക്‌​സാ പ്ല​സ്' ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു; പ്രൈം ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യം, സ​വി​ശേ​ഷ​ത​ക​ൾ അ​റി​യാം

ആ​മ​സോ​ൺ കൂ​ടു​ത​ൽ മി​ക​ച്ച​തും കാ​ര്യ​ക്ഷ​മ​വു​മാ​യ പു​തി​യ എ​ഐ പ​തി​പ്പ് 'അ​ല​ക്‌​സാ പ്ല​സ്' (Alexa+) ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ജ​ന​റേ​റ്റീ​വ് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ആ​ന്ത്രോ​പി​ക് ക്ലോ​ഡി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​തി​യ പ​തി​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും പു​തി​യ എ​ക്കോ, ഫ​യ​ർ ടി​വി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്കും ഇ​ത് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ഭാ​വി​യി​ൽ ആ​മ​സോ​ൺ പ്രൈം ​അം​ഗ​ങ്ങ​ൾ​ക്ക് അ​ല​ക്‌​സാ പ്ല​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും. പ്രൈം ​അം​ഗ​ത്വ​മി​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​തി​മാ​സം ₹2,000 ആ​യി​രി​ക്കും വ​രി​സം​ഖ്യ.

ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഈ ​പ​തി​പ്പി​ന് ഹി​ന്ദി​യും ഇം​ഗ്ലീ​ഷും കൂ​ട്ടി​ക്ക​ല​ർ​ത്തി​യു​ള്ള സം​സാ രീ​തി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ പ​ശ്ചാ​ത്ത​ല ശ​ബ്ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ച്ച് ശ​ബ്ദം തി​രി​ച്ച​റി​യാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​മ​സോ​ൺ വ​ഴി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും, വി​ല താ​ര​ത​മ്യം ചെ​യ്യാ​നും, ഓ​ഫ​റു​ക​ൾ അ​റി​യാ​നും ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ സാ​ധി​ക്കും. ഉ​പ​യോ​ക്താ​ക്ക​ൾ 'Alexa' എ​ന്ന് വി​ളി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് ഉ​പ​ക​ര​ണം പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ന്ന​ത്. വോ​യ്‌​സ് റി​ക്കാ​ർ​ഡിം​ഗു​ക​ൾ പ​രി​ശോ​ധി​ക്കാ​നും ഇ​ല്ലാ​താ​ക്കാ​നും 'Alexa Privacy Dashboard' സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

Latest News

Corehub Up