Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wages

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന​ത്തി​ൽ വ​ർ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​യി​​​ലെ ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വേ​​​ത​​​നം മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

2025 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന വി​​​ധ​​​ത്തി​​​ൽ 10 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വ് വ​​​രു​​​ത്താ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

Latest News

Corehub Up