Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wandur

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കാ​റി​ല്‍ എം​ഡി​എം​എ എ​ത്തി​ച്ച് വി​ല്‍​പ്പ​ന; മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

മ​ല​പ്പു​റം: വി​ല്‍​പ്പ​ന​യ്ക്കാ​യി വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. കാ​രാ​ട് സ്വ​ദേ​ശി ഷൈ​ജേ​ഷ് (34), നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി മ​ഹേ​ഷ് കു​മാ​ര്‍ (35), കാ​രാ​ട് സ്വ​ദേ​ശി അ​രു​ണ്‍ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്‌​സൈ​സ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടൂ​ര്‍ കാ​രാ​ട്ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 81.733 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കാ​റി​ലാ​ണ് പ്ര​തി​ക​ള്‍ എം​ഡി​എം​എ എ​ത്തി​ച്ച​തെ​ന്നാ​ണ് എ​ക്‌​സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം.

ഷൈ​ജേ​ഷി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 5980 രൂ​പ​യും എം​ഡി​എം​എ തൂ​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.‌‌‌‌

ല​ഹ​രി​മ​രു​ന്നി​ന്‍റ​എ ഉ​റ​വി​ടം, വി​ത​ര​ണ ശൃം​ഖ​ല, വി​ല്‍​പ്പ​ന​യ്ക്കാ​യി മ​റ്റാ​ര്‍​ക്കെ​ങ്കി​ലും കൈ​മാ​റി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പേ​രെ​യും പെ​രി​ന്ത​ല്‍​മ​ണ്ണ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

 

Latest News

Corehub Up