Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warden

തി​രു​വ​ണ്ണാ​മ​ലൈ​യി​ൽ ത​ടാ​ക​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച് പേ​ർ മു​ങ്ങി​മ​രി​ച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ലൈ​യി​ൽ ത​ടാ​ക​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ചു​പേ​ർ മു​ങ്ങി​മ​രി​ച്ചു. നാ​ല് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു വ​നി​താ വാ​ർ​ഡ​നു​മാ​ണ് മു​ങ്ങി​മ​രി​ച്ച​ത്.

തി​രു​വ​ണ്ണാ​മ​ലൈ​യ്ക്ക് സ​മീ​പ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളും വാ​ർ​ഡ​നു​മാ​ണ് മു​ങ്ങി​മ​രി​ച്ച​ത്. ഈ ​കേ​ന്ദ്ര​ത്തി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ക​യാ​യി​രു​ന്ന വി​ജ​യ​ല​ക്ഷ്‌​മി, അ​ല്ലി, ഭൂ​മി​ക, വ​ള്ളി​യ​മ്മാ​ൾ എ​ന്നീ നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രു​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ളും സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ വ​നി​താ വാ​ർ​ഡ​നാ​യ തേ​ന്മൊ​ഴി​യോ​ടൊ​പ്പം കു​ളി​ക്കാ​നാ​യി സ​മു​ത്തി​രം ത​ടാ​ക​ത്തി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ബ​ദ്ധ​ത്തി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വാ​ർ​ഡ​ൻ തേ​ന്മൊ​ഴി​യും മു​ങ്ങി​മ​രി​ച്ച​ത്. അ​ഞ്ച് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ടാ​ക​ത്തി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

Latest News

Corehub Up