Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Was Presented

America

സി​ൽ​ജി തോ​മ​സി​ന് പി ​വി വി​വേ​കാ​ന​ന്ദ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ പൗ​ര​സ്ത്യ ദേ​ശ​ത്തെ പ്ര​തി​ബ​ദ്ധ​ത​യാ​ർ​ന്ന ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പി.​വി. വി​വേ​കാ​ന​ന്ദി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഫോ​ർ സി​വി​ൽ റൈ​റ്റ്സ് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ അ​വാ​ർ​ഡ് emalayalee.com, worldmalayaleevoice.com എ​ഡി​റ്റ​ർ സി​ൽ​ജി തോ​മ​സി (സി​ൽ​ജി ജെ ​ടോം) ന് ​സ​മ്മാ​നി​ച്ചു.

ന​വം​ബ​ർ 14-ന് ​തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ൽ വച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഫോ​ർ സി​വി​ൽ റൈ​റ്റ്സി​ന് വേ​ണ്ടി ഡോ. ​ജ​യ​നാ​രാ​യ​ൺ​ജി അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ പ​രി​ച​യ​സ​മ്പ​ത്തും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന മ​ല​യാ​ളം പ​ത്ര​ത്തി​ൽ ദീ​ർ​ഘ​കാ​ലം എ​ഡി​റ്റ​റാ​യി​രു​ന്നു. സി​ൽ​ജി ജെ ​ടോം എ​ന്ന പേ​രി​ൽ ഫീ​ച്ച​റു​ക​ളും ലേ​ഖ​ന​ങ്ങ​ളും പു​സ്ത​ക ആ​സ്വാ​ദ​ന​ങ്ങ​ളും ഇം​ഗ്ലീ​ഷി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് ട്രാ​ൻ​സ്‌​ലേ​ഷ​നു​ക​ളും നോ​വ​ൽ വി​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി ശ്ര​ദ്ധേ​യ​യാ​ണ് .

എ​ഴു​ത്തു​കൂ​ട്ടം The Commune Of Letters അം​ഗ​മാ​ണ്.​കോ​ട്ട​യം, അ​യ്മ​നം പു​ലി​ക്കു​ട്ടി​ശ്ശേ​രി, പ​ന്ന​യ്‌​ക്ക​ൽ തോ​മ​സ് ജോ​ർ​ജാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ : സെ​ബി​ൻ , സ​ച്ചി​ൻ . വി​മോ​ച​ന​സ​മ​ര​കാ​ല​ത്തും തു​ട​ർ​ന്നും കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഇ ​എം ജോ​ൺ ച​മ്പ​ക്ക​ര​യു​ടെ മ​ക​ളാ​ണ്.

Latest News

Corehub Up