Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wastewater

Palakkad

ചിറ്റൂർ കോ​ളേ​ജ് ഹോ​സ്റ്റ​ലി​ലെ മ​ലി​ന​ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി

ചി​റ്റൂ​ർ: ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ നി​ന്നു​മു​ള്ള മ​ലി​ന​ജ​ലം ചി​റ്റൂ​ർ പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ആ​രോ​പ​ണം.

ക​ഴി​ഞ്ഞ ആ​റു​മാ​സ​ങ്ങ​ളാ​യി ഹോ​സ്റ്റ​ലി​ൽ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​സ്റ്റ​ലി​നു മു​ന്നി​ലു​ള്ള മ​ലി​ന​ജ​ലം നി​റ​യു​ന്ന സോ​ക്ക് പി​റ്റി​നു സ​മീ​പ​ത്താ​യാ​ണ് അ​ഴു​ക്കു​ചാ​ൽ എ​ടു​ത്തി​ട്ടു​ള്ള​ത്.

എ​ന്നാ​ൽ നി​ല​വി​ൽ ഈ ​ചാ​ന​ലി​ലൂ​ടെ മ​ലി​ന​ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​തി​ന്‍റെ 200 മീ​റ്റ​ർ മാ​റി​യാ​ണ് ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലേ​ക്കും സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​മു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ള്ള​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​നി​ന്നു​മു​ള്ള വെ​ള്ളം കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. ഹോ​സ്റ്റ​ലി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​നി​ൽ​ക്കു​ന്ന​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​ക്ക്പി​റ്റി​നു സ​മീ​പം ചാ​ലു​കീ​റു​ന്ന​ത്.​

പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യ​ല്ല ചാ​ലു​കീ​റി​യ​തെ​ന്നു പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​ളേ​ജി​ൽ നി​ന്നു​മെ​ത്തു​ന്ന മ​ലി​ന​ജ​ലം സോ​ക്ക്പി​റ്റി​ലൂ​ടെ മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങി​പ്പോ​കാ​തെ കെ​ട്ടി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​നാ​ൽ താ​ത്കാ​ലി​ക​മാ​യി ചെ​യ്ത​താ​ണെ​ന്നും ഉ​ട​ൻ ഇ​തു​മൂ​ടു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ കെ.​എ​സ്. ശി​വ​ര​ഞ്ജി​നി പ​റ​ഞ്ഞു.

Latest News

Corehub Up