Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : While Cutting

Ernakulam

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം: മ​ര​ത്തി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി മ​രി​ച്ചു

മൂ​വാ​റ്റു​പു​ഴ: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​ര​ത്തി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി മ​രി​ച്ചു. മു​ള​വൂ​ര്‍ കോ​ട്ട​ക്കു​ടി​യി​ല്‍ കെ.​എം. അ​ഫ്‌​സ​ലാ​ണ് (55) ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ മു​ള​വൂ​ര്‍ റോ​ഡി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ര​യി​ട​ത്തി​ല്‍ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് മ​രി​ച്ച​ത്.

പ​രി​സ​ര​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി, മ​റ്റ് മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​ഴെ​യി​റ​ക്കി പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ഫ്‌​സ​ലി​നെ ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ബ​റ​ട​ക്കം നടത്തി. ഭാ​ര്യ: ഉ​മ്മ​ക്കു​ലു​സു. മ​ക്ക​ള്‍: ഷ​ഹ​നാ​സ്, ഷാ​ഹി​ന, മാ​ഹി​ന്‍. മ​രു​മ​ക​ന്‍: സു​ഹൈ​ല്‍അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​ഐ. കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ കെ.​എ ഷം​സു​ദ്ദീ​ന്‍, ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​ആ​ര്‍. റെ​നീ​ഷ്, എ​ന്‍.​കെ. അ​ര്‍​ജു​ന്‍, പി. ​ജി​തി​ന്‍, കെ.​കെ. രാ​ജു, ഹോം ​ഗാ​ര്‍​ഡ് എ​സ്.​കെ. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​ഫ്‌​സ​ലി​നെ മ​ര​ത്തി​ല്‍ നി​ന്ന് താ​ഴെ​യി​റ​ക്കി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Latest News

Corehub Up