Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : While Cutting Cloves

Idukki

ഗ്രാ​മ്പു പ​റി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ വാ​യോ​ധി​ക​ൻ മ​രി​ച്ചു

ക​ട്ട​പ്പ​ന: ഗ്രാ​മ്പു വി​ള​വെ​ടു​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ വയോ​ധി​ക​ൻ മ​രി​ച്ചു. ല​ബ്ബ​ക്ക​ട റോ​സ് കോട്ടേ​ജ് സ്റ്റീ​ഫ​ൻ ടി. ​പെ​രേ​ര(71) ആ​ണ് മ​രി​ച്ച​ത്. 28ന് ​ഉ​ച്ച​യ്ക്ക് 12.30ഓ​ടെ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു അ​പ​കടം.
വീ​ണു പ​രു​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 11ന് ​ല​ബ്ബ​ക്ക​ട ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ൾ: റോ​ബി​ൻ, റോ​ഷ്‌​നി (യു​കെ). മ​രു​മ​ക്ക​ൾ: ഇ.​ജെ. ഡെ​ന്നി ഇ​ട​ക്ക​ള​ത്തൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, മ​ഞ്ജു താ​ന്നി​ക​ലോ​ര​ത്ത് ഇ​രി​ട്ടി.

Latest News

Corehub Up