Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Will Resign

ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള രാ​ജി​ക്ക്

കൊ​ച്ചി: വി​ശാ​ല​കൊ​ച്ചി വി​ക​സ​ന അ​ഥോ​റി​റ്റി (ജി​സി​ഡി​എ) ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള രാ​ജി​വ​യ്ക്കും. സം​സ്ഥാ​ന​ത്തു ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രാ​ജി. മ​റ്റ​ന്നാ​ൾ അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് ന​ൽ​കും.

അ​തേ​സ​മ​യം, സ​ർ​ക്കാ​രി​ന്‍റെ മാ​റ്റ​ത്തി​ന​പ്പു​റം ചി​ല രാ​ഷ്ട്രീ​യ​കാ​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി​യ്ക്കു പി​ന്നി​ലു​ണ്ടെ​ന്നാ​ണു സൂ​ച​ന. മു​ൻ രാ​ജ്യ​സ​ഭാം​ഗ​വും സി​ഐ​ടി​യു ദേ​ശീ​യ​സ​മി​തി​യി​ലും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലും അം​ഗ​വു​മാ​യി​രു​ന്ന ച​ന്ദ്ര​ൻ​പി​ള്ളി 2022ലാ​ണ് ജി​സി​ഡി​എ അ​ധ്യ​ക്ഷ​പ​ദ​വി​യി​ലെ​ത്തി​യ​ത്.

ക​ലൂ​ർ സ്റ്റേ​ഡി​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ൾ​പ്പ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം വി​വാ​ദ​ത്തി​ലു​ൾ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up