Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Withdrawn The Increase

Pathanamthitta

കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ശ​മാ​ർ​ക്ക് അ​നു​വ​ദി​ച്ച 1500 രൂ​പ​യു​ടെ വ​ർ​ധ​ന പി​ൻ​വ​ലി​ച്ചു

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ വേ​ത​ന​ത്തി​ൽ ഇ​ൻ​സെ​ന്‍റീ​വാ​യി അ​നു​വ​ദി​ച്ച 1500 രൂ​പ​യു​ടെ വ​ർ​ധ​ന പി​ൻ​വ​ലി​ച്ച ന​ട​പ​ടി​യി​ൽ ആ​ശ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) പ്ര​തി​ഷേ​ധി​ച്ചു.

വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം 50000 രൂ​പ​യാ​ക്കി​യ​തും പി​ൻ​വ​ലി​ച്ച​തി​ലൂ​ടെ രാ​ജ്യ​ത്തെ പ​ത്തു​ല​ക്ഷ​ത്തോ​ളം വ​രു​ന്ന ആ​ശ​മാ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ബ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ആ​ശ​മാ​രു​ടെ വേ​ത​നം 900 രൂ​പ​യും ഇ​ൻ​സെ​ന്‍റീ​വ് 3000 രൂ​പ​യു​മാ​ക്കി ന​ൽ​കി​യ​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. 8300 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ടേ​മു​ക​ളാ​യി കേ​ര​ളം ഭ​രി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്ന് ആ​ശ​മാ​ർ​ക്കു​ണ്ടാ​യ​ത്. വീ​ണ്ടും എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ആ​ശ​മാ​ർ യോ​ജി​ച്ചു പോ​രാ​ടു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ബി. പ്ര​ഭാ​വ​തി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു സാം, ​സെ​ക്ര​ട്ട​റി ബി​ന്ദു എ​ന്നി​വ​ർ പ​റ​ഞ്ഞു.

Latest News

Corehub Up