Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Witnesses

ല​ഖിം​പു​ർ​ ഖേ​രി കേ​സ്: സാ​ക്ഷി​ക​ളെ ഹാ​ജ​രാ​ക്കാ​ത്ത​തി​ൽ യു​പി സ​ർ​ക്കാ​രി​നു സു​പ്രീം​കോ​ട​തി വിമർശനം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ല​​​​ഖിം​​​​പു​​​​ർ​ ഖേ​​​​രി കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ഇ​​​​ഴ​​​​ഞ്ഞു​​​​നീ​​​​ങ്ങു​​​​ന്ന​​​​തി​​​​ൽ ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി സു​​​​പ്രീം കോ​​​​ട​​​​തി.

2021ൽ ​​​​ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ല​​​​ഖിം​​​​പു​​​​ർ​ ഖേ​​​​രി​​​​യി​​​​ൽ എ​​​​ട്ടു​​​​പേ​​​​രു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വും അ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച കേ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു മാ​​​​സ​​​​മാ​​​​യി​​​​ട്ടും സാ​​​​ക്ഷി​​​​ക​​​​ളെ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ത്ത​​​​തി​​​​ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​ജ​​​​യ് മി​​​​ശ്ര​​​​യു​​​​ടെ മ​​​​ക​​​​ൻ ആ​​​​ശി​​​​ഷ് മി​​​​ശ്ര പ്ര​​​​തി​​​​യാ​​​​യ കേ​​​​സി​​​​ൽ സാ​​​​ക്ഷി​​​​ക​​​​ളെ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ സം​​​സ്ഥാ​​​ന​​​സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ്റ്റാ​​​​റ്റ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു.

Latest News

Corehub Up