Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woes

Ernakulam

യാ​ത്രാക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​യി പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ്

മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി, തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ യാ​ത്രാ ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ്രി​യ​ദ​ര്‍​ശി​നി ബ​സ് സ​ര്‍​വീ​സി​ന് തു​ട​ക്ക​മാ​യി. മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് മാ​റാ​ടി, മ​ണ്ണ​ത്തൂ​ര്‍, വ​ട​ക​ര തു​ട​ങ്ങി​യ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​ണ് പു​തി​യ സ​ര്‍​വീ​സ്.

മ​ണ്ണ​ത്തൂ​രി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്ന് ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഗ്രാ​മ​വ​ണ്ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ത്യൂ​സ് വ​ര്‍​ക്കി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സാ​ബു ജോ​ണ്‍, സാ​ജു കു​ന്ന​പ്പി​ള്ളി, അ​നി​ത ബേ​ബി, ജി​ല്‍​സ​ണ്‍ ജോ​സ്, ര​മ രാ​മ​കൃ​ഷ്ണ​ന്‍, അ​നി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up