Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yamini Thankachy

വി​വാ​ദ​ങ്ങ​ളു​ടെ പ​ത്മ​വ്യൂ​ഹ​ത്തി​ൽ ഗ​ണേ​ഷ്കു​മാ​ർ

കൊ​​​​ല്ലം: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ​​​​ടി​​​​വാ​​​​തി​​​​ൽ​​​​ക്ക​​​​ലെ​​​​ത്തി​​​​നി​​​​ൽ​​​​ക്കേ, ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി കെ.​​​​ബി. ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഉ​​​​യ​​​​രു​​​​ന്ന വി​​​​വാ​​​​ദ​​​​ങ്ങ​​​​ളും ത​​​​ല​​​​പൊക്കു​​​​ന്ന സോ​​​​ളാ​​​​ർ​​​​കേ​​​​സും തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മോ എ​​​​ന്ന ഭ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി.

ഭാ​​​​ര്യ ബി​​​​ന്ദു​​​​ മേ​​​​നോ​​​​ൻ ഉ​​​​യ​​​​ർ​​​​ത്തി​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​വി​​​​ധ​​​​ത്തി​​​​ൽ ക്ഷ​​​​മ പ​​​​റ​​​​ഞ്ഞു തീ​​​​ർ​​​​ത്തെ​​​​ങ്കി​​​​ലും മ​​​​ന്ത്രി എ​​​​ന്ന​​​​നി​​​​ല​​​​യി​​​​ൽ ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​റിനെതിരേ തീ​​​​ർ​​​​ത്ത ക​​​​ള​​​​ങ്കം പ​​​​ത്ത​​​​നാ​​​​പു​​​​ര​​​​ത്തു മാ​​​​ത്ര​​​​മ​​​​ല്ല, കേ​​​​ര​​​​ള​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​ല​​​​യ​​​​ടി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക എ​​​​ൽ​​​​ഡി​​​​എ​​​​ഫ് മു​​​​ന്ന​​​​ണി​​​​ക്കു​​​​ണ്ട്.

2013ൽ ​​​​ഭാ​​​​ര്യ ഡോ. ​​​​യാ​​​​മി​​​​നി ത​​​​ങ്ക​​​​ച്ചി ഉ​​​​ന്ന​​​​യി​​​​ച്ച ഗാ​​​​ർ​​​​ഹി​​​​ക പീ​​​​ഡ​​​​ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജി​​​​വ​​​​യ്ക്കേ​​​​ണ്ടി വ​​​​ന്ന ച​​​​രി​​​​ത്ര​​​​മു​​​​ള്ള ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​ർ 13 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം ബി​​​​ന്ദു മേ​​​​നോ​​​​നി​​​​ലൂ​​​​ടെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ രാ​​​​ഷ്ട്രീ​​​​യ​​​​മാ​​​​യി വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​യാ​​​​ണ് നേ​​​​രി​​​​ടു​​​​ന്ന​​​​ത്.ഇ​​​​തി​​​​നൊ​​​​ടൊ​​​​പ്പ​​​​മാ​​​​ണ് സോ​​​​ളാ​​​​ർ കേ​​​​സും ക​​​​ട​​​​ന്നു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ഴി​​​​യു​​​​ന്ന​​​​തു​​​​വ​​​​രെ സോ​​​​ളാ​​​​ർ​​​​ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന കേ​​​​സ് മാ​​​​റ്റി വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ വാ​​​​ദം കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര കോ​​​​ട​​​​തി ത​​​​ള്ളി​. സോ​​​​ളാ​​​​ർ കേ​​​​സി​​​​നെ സ​​​​ജീ​​​​വ​​​​മാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ഈ ​​​​ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ഹ​​​​ർ​​​​ജി​​​​ക്കു സാ​​​​ധി​​​​ക്കു​​​​മെന്ന​​​​തും മു​​​​ന്ന​​​​ണി​​​​ക്കാ​​​​ണ് പ്ര​​​​ഹ​​​​ര​​​​മാ​​​​കു​​​​ന്ന​​​​ത്.

പ​​​​ത്ത​​​​നാ​​​​പു​​​​രം താ​​​​ലൂ​​​​ക്ക് യൂ​​​​ണി​​​​യ​​​​ൻ പ​​​​ത്മ ക​​​​ഫേ നി​​​​ർ​​​​മാ​​​​ണ​​​​ത്തെ​​​​ച്ചൊ​​​​ല്ലി അ​​​​ടു​​​​ത്തി​​​​ടെ​​​​യു​​​​ണ്ടാ​​​​യ വി​​​​വാ​​​​ദ​​​​വും സി​​​​പി​​​​എം​​​​ ഇ​​​​ട​​​​തു കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സൂ​​​​ക്ഷ്മ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. നാ​​​​ലു​​​​കോ​​​​ടി വി​​​​നി​​​​യോ​​​​ഗി​​​​ച്ചു പ​​​​ത്മ ക​​​​ഫേ നി​​​​ർ​​​​മി​​​​ച്ചു​​​​വെ​​​​ന്ന​​​​തും ഇ​​​​തി​​​​ൽ 3.5 കോ​​​​ടി ക​​​​രാ​​​​റു​​​​കാ​​​​ര​​​​നു ന​​​​ൽ​​​​കി​​​​യെ​​​​ന്ന​​​​തും സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണു വി​​​​വാ​​​​ദം.

► സോ​​​​ളാ​​​​ർ കു​​​​രു​​​​ക്ക് വീ​​​​ണ്ടും

നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സോ​​​​ളാ​​​​ർ​​​​കേ​​​​സ് വീ​​​​ണ്ടും ക​​​​ത്തി​​​​പ​​​​ട​​​​രു​​​​മെ​​​​ന്നു​​​​റ​​​​പ്പാ​​​​ണ്. ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി​​​​യെ ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ പി​​​​ന്നി​​​​ൽ​​​​നി​​​​ന്നും കു​​​​ത്തി​​​​യെ​​​​ന്നു ചാ​​​​ണ്ടി ഉ​​​​മ്മ​​​​ൻ പ​​​​ത്ത​​​​നാ​​​​പു​​​​ര​​​​ത്തു​​​​വ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​ സോ​​​​ളാ​​​​ർ കേ​​​​സ് വീ​​​​ണ്ടും രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു തു​​​​ട​​​​ങ്ങി. പി​​​​ന്നീ​​​​ട് കോ​​​​ട​​​​തി​​​​യി​​​​ലെ കേ​​​​സു​​​​മാ​​​​യ​​​​തോ​​​​ടെ സോ​​​​ളാ​​​​ർ​​​​കേ​​​​സ് വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്.

സോ​​​​ളാ​​​​ര്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന കേ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ര്‍​ത്തി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ ഹ​​​​ർ​​​​ജി കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര ജു​​​​ഡീ​​​​ഷ​​​​ല്‍​ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ​​​​ചാ​​​​ണ്ടി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ സോ​​​​ളാ​​​​ർ​​​​പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ കൊ​​​​ണ്ടു വീ​​​​ണ്ടും എ​​​​ഴു​​​​തി ചേ​​​​ർ​​​​ത്ത​​​​താ​​​​ണെ​​​​ന്ന ആരോപണവുമായാണ് കേ​​​​സ് ക​​​​ത്തി​​​​ക്ക​​​​യ​​​​റു​​​​ന്ന​​​​ത്. സോ​​​​ളാ​​​​ർ​​​​പ​​​​രാ​​​​തി​​​​ക്കാ​​​​രു​​​​ടെ അ​​​​ഡ്വ​​​​ക്കേ​​​​റ്റാ​​​​യി​​​​രു​​​​ന്ന അ​​​​ഡ്വ. ഫെ​​​​നി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​ക്കാ​​​​രു​​​​ടെ​​​​യും ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​റി​​​​ന്‍റെ​​​​യും ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യെ കു​​​​റി​​​​ച്ചാ​​​​ണ് കോ​​​​ട​​​​തി​​​​യി​​​​ൽ മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​ത്.

സോ​​​​ളാ​​​​ർ​​​​കേ​​​​സി​​​​ലെ പ​​​​രാ​​​​തി​​​​ക്കാ​​​​രി ത​​​​യാ​​​​റാ​​​​ക്കി​​​​യ 21 പേ​​​​ജു​​​​ള്ള ക​​​​ത്ത് താ​​​​ൻ അ​​​​വി​​​​ടെ വ​​​​ച്ച് കൈ​​​​പ്പ​​​​റ്റി​​​​യി​​​​രു​​​​ന്നു എ​​​​ന്നും ആ ​​​​ക​​​​ത്താ​​​​ണ് പി​​​​ന്നീ​​​​ട് 25 പേ​​​​ജു​​​​ള്ള ക​​​​ത്താ​​​​ക്കി സോ​​​​ളാ​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ മു​​​​മ്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ​​​​തെ​​​​ന്നും നാ​​​​ലു പേ​​​​ജു​​​​ക​​​​ൾ ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​റി​​​​ന്‍റെ​​​​യും സ​​​​ഹാ​​​​യി​​​​ക​​​​ളു​​​​ടെ​​​​യും ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ ഫ​​​​ല​​​​മാ​​​​യി എ​​​​ഴു​​​​തി ചേ​​​​ർ​​​​ത്ത​​​​താ​​​​ണെന്നും അ​​​​ഡ്വ. ഫെ​​​​നി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ കോ​​​​ട​​​​തി മു​​​​മ്പാ​​​​കെ മൊ​​​​ഴി കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്നു. അ​​​​ഡ്വ. ഫെ​​​​നി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ സാ​​​​ക്ഷി മൊ​​​​ഴി​​​​യെ സാ​​​​ധൂ​​​​ക​​​​രി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ അ​​​​ന്ന​​​​ത്തെ പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ലാ ജ​​​​യി​​​​ൽ സൂ​​​​പ്ര​​​​ണ്ട് വി​​​​ശ്വ​​​​നാ​​​​ഥ​​​​കു​​​​റു​​​​പ്പും മൊ​​​​ഴി കൊ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

► യാ​​​​മി​​​​നി ത​​​​ങ്ക​​​​ച്ചി​​​​യും ബി​​​​ന്ദു​​​​മേ​​​​നോ​​​​നും

ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​റും ഡോ. ​​​​യാ​​​​മി​​​​നി ത​​​​ങ്ക​​​​ച്ചി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള 19 വ​​​​ർ​​​​ഷം നീ​​​​ണ്ടു​​​​നി​​​​ന്ന ബ​​​​ന്ധം ത​​​​ക​​​​ർ​​​​ന്ന​​​​ത് കേ​​​​ര​​​​ള രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ൽ വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് വ​​​​ഴി​​​​തെ​​​​ളി​​​​ച്ച​​​​ത്. ഗ​​​​ണേ​​​​ഷി​​​​ന് മ​​​​റ്റൊ​​​​രു സ്ത്രീ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ഒ​​​​രു യു​​​​വ​​​​തി​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് മ​​​​ന്ത്രി​​​​മ​​​​ന്ദി​​​​ര​​​​ത്തി​​​​ലെ​​​​ത്തി അ​​​​ദ്ദേ​​​​ഹ​​​​ത്തെ മ​​​​ർ​​​​ദി​​​​ച്ചു​​​​വെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ക്കം. തു​​​​ട​​​​ർ​​​​ന്നു യാ​​​​മി​​​​നി ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം കേ​​​​ര​​​​ള​​​​ത്തെ ഒ​​​​ന്നാ​​​​കെ ഞെ​​​​ട്ടി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ 16 വ​​​​ർ​​​​ഷ​​​​മാ​​​​യി താ​​​​ൻ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും ഗ​​​​ണേ​​​​ഷി​​​​ന്‍റെ അ​​​​വി​​​​ഹി​​​​ത ബ​​​​ന്ധ​​​​ങ്ങ​​​​ൾ ചോ​​​​ദ്യം​​​​ചെ​​​​യ്ത​​​​തി​​​​നാ​​​​യി​​​​രു​​​​ന്നു മ​​​​ർ​​​​ദ​​​​ന​​​​മെ​​​​ന്നും അ​​​​വ​​​​ർ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2013 ഏ​​​​പ്രി​​​​ൽ​​​​ ര​​​​ണ്ടി​​​​നു ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​റി​​​​ന് മ​​​​ന്ത്രി​​​​സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്കേ​​​​ണ്ടി വ​​​​ന്നു.

യാ​​​​മി​​​​നി​​​​യു​​​​മാ​​​​യു​​​​ള്ള വി​​​​വാ​​​​ഹ​​​​മോ​​​​ച​​​​ന​​​​ത്തി​​​​നു ശേ​​​​ഷം 2014 ജ​​​​നു​​​​വ​​​​രി 24നാ​​​​ണ് ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​ർ ബി​​​​ന്ദു മേ​​​​നോ​​​​നെ വി​​​​വാ​​​​ഹം​​​​ക​​​​ഴി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ബി​​​​ന്ദു മേ​​​​നോ​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​ർ വീ​​​​ണ്ടും വി​​​​വാ​​​​ദ​​​​ത്തി​​​​ലാ​​​​യി. വാ​​​​ള​​​​ക​​​​ത്തെ കു​​​​ടും​​​​ബ​​​​വീ​​​​ട്ടി​​​​ൽ അ​​​​റി​​​​യി​​​​പ്പി​​​​ല്ലാ​​​​തെ എ​​​​ത്തി​​​​യ താ​​​​ൻ ക​​​​ണ്ട കാ​​​​ഴ്ച​​​​ക​​​​ൾ പ​​​​റ​​​​യാ​​​​ൻ​​​​പോ​​​​ലും വ​​​​യ്യാ​​​​ത്ത​​​​താ​​​​ണെ​​​​ന്ന് ബി​​​​ന്ദു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. മ​​​​ന്ത്രി​​​​യു​​​​ടെ പേ​​​​ഴ്സ​​​​ണ​​​​ൽ സ്റ്റാ​​​​ഫ് ത​​​​ന്നെ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചു​​​​വെ​​​​ന്നും മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ പി​​​​ടി​​​​ച്ചു​​​​വാ​​​​ങ്ങാ​​​​ൻ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ന്നും ബി​​​​ന്ദു ആ​​​​രോ​​​​പി​​​​ച്ചു.

​മാ​​​​പ്പ് പ​​​​റ​​​​ഞ്ഞു പ്ര​​​​ശ്നം ര​​​​മ്യ​​​​ത​​​​യി​​​​ലെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഒ​​​​രു മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഈ ​​​​ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തെ​​​​യും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​റി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​രി​​​​ത്രം ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​ത​​​​തു​​​​കാ​​​​ല​​​​ത്തെ മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ കൂ​​​​ടി എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫി​​​​നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ങ്കി​​​​ൽ ഇ​​​​ന്ന് അ​​​​തേ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന​​​​ത് എ​​​​ൽ​​​​ഡി​​​​എ​​​​ഫാ​​​​ണ്.

Latest News

Corehub Up