മനാമ: ബഹ്റിന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ യസീനയുടെ അകാല നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രാർഥിക്കുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്ററും ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.