Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Men Arrested

എം​ഡി​എം​എ​യു​മാ​യി എ​ത്തി​യ യു​വ​തി​ക​ളും വാ​ങ്ങാ​നെ​ത്തി​യ യു​വാ​ക്ക​ളും അ​റ​സ്റ്റി​ൽ

ചാ​​​​ല​​​​ക്കു​​​​ടി: മാ​​​​ര​​​​ക രാ​​​​സ​​​​ല​​​​ഹ​​​​രി​​​​യാ​​​​യ എം​​​​ഡി​​​​എം​​​​എ വി​​​​ല്പ​​​​ന​​​​യ്ക്കാ​​​​യി എ​​​​ത്തി​​​​യ ര​​​​ണ്ടു യു​​​​വ​​​​തി​​​​ക​​​​ളും എം​​​​ഡി​​​​എം​​​​എ വാ​​​​ങ്ങാ​​​​നെ​​​​ത്തി​​​​യ മൂ​​​​ന്നു യു​​​​വാ​​​​ക്ക​​​​ളും പി​​​​ടി​​​​യി​​​​ലാ​​​​യി.

വൈ​​​​ക്കം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഓ​​​​ത​​​​ള​​​​ത്ത​​​​റ വീ​​​​ട്ടി​​​​ൽ വി​​​​ദ്യ (33), അ​​​​ഞ്ചു​​​​പ​​​​റ വീ​​​​ട്ടി​​​​ൽ ശാ​​​​ലി​​​​നി(31) എ​​​​ന്നി​​​​വ​​​​രാ​​​​ണ് എം​​​​ഡി​​​​എം​​​​എ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ൽ ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. ക​​​​യ്പ​​​​മം​​​​ഗ​​​​ലം ച​​​​ളി​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ വൈ​​​​പ്പി​​​​ൻ​​​​കാ​​​​ട്ടി​​​​ൽ ഷി​​​​നാ​​​​ജ് (33), അ​​​​ജു എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ന​​​​ക്കൂ​​​​ട്ട് വീ​​​​ട്ടി​​​​ൽ അ​​​​ജ്മ​​​​ൽ (35), അ​​​​ച്ചു എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ക​​​​ട​​​​വി​​​​ൽ വീ​​​​ട്ടി​​​​ൽ അ​​​​ജ്മ​​​​ൽ (25) എ​​​​ന്നി​​​​വ​​​​രാ​​​​ണ് എം​​​​ഡി​​​​എം​​​​എ വാ​​​​ങ്ങാ​​​​നാ​​​​യി എ​​​​ത്തി പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

ചാ​​​​ല​​​​ക്കു​​​​ടി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ്‌​​​സ്റ്റാ​​​​ൻ​​​​ഡി​​​​ൽനിന്നാണ് എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി വ​​​​ന്ന യു​​​​വ​​​​തി​​​​കളെ പി​​​​ടി​​​​കൂടിയ​​​​ത്.

ഷി​​​​നാ​​​​ജ് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ മ​​​​യ​​​​ക്ക​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ലും മ​​​​തി​​​​ല​​​​കം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ ഒ​​​​രു അ​​​​ടി​​​​പി​​​​ടി​​​​ക്കേ​​​​സി​​​​ലും പ്ര​​​​തി​​​​യാ​​​​ണ്.
പ​​​ടം ഉ​​​ണ്ട്...

Latest News

Corehub Up