Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Your Children

മക്കളെ വളർത്തുമ്പോൾ സമൂഹത്തെ മറക്കരുത്

മ​​​​​ക്ക​​​​​ളോ​​​​​ടു​​​​​ള്ള സ്നേ​​​​​ഹ​​​​​ത്തി​​​​​ന് അ​​​​​തി​​​​​രു​​​​​ക​​​​​ളും അ​​​​​വ​​​​​ര​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​ന് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​വും വേ​​​​​ണം. ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ പ​​​​​ക്വ​​​​​ത​​​​​ക്കു​​​​​റ​​​​​വ് മ​​​​​റ്റൊ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ദു​​​​​ര​​​​​ന്ത​​​​​മാ​​​​​കു​​​​​മ്പോ​​​​​ൾ സ​​​​​മൂ​​​​​ഹം ​​​​​പോ​​​​​ലും ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്നു. ഒ​​​​​രു കു​​​​​ട്ടി വ​​​​​ള​​​​​രു​​​​​ന്ന​​​​​ത് ഒ​​​​​രു വീ​​​​​ടി​​​​​നു​​​​​ള്ളി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല; അ​​​​​വ​​​​​ന്‍റെ ചി​​​​​ന്ത​​​​​ക​​​​​ളും സ്വ​​​​​ഭാ​​​​​വ​​​​​വും ശീ​​​​​ല​​​​​ങ്ങ​​​​​ളും തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളും നാ​​​​​ളെ ജീ​​​​​വി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​കൂ​​​​​ടി ഭാ​​​​​ഗ​​​​​മാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ മ​​​​​ക്ക​​​​​ളെ വ​​​​​ള​​​​​ർ​​​​​ത്തു​​​​​ക എ​​​​​ന്ന​​​​​ത് ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ സ്വ​​​​​കാ​​​​​ര്യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം മാ​​​​​ത്ര​​​​​മ​​​​​ല്ല; സ​​​​​മൂ​​​​​ഹ​​​​​ത്തോ​​​​​ടു​​​​​ള്ള വ​​​​​ലി​​​​​യൊ​​​​​രു ക​​​​​ട​​​​​മകൂ​​​​​ടി​​​​​യാ​​​​​ണ്. മ​​​​​ക്ക​​​​​ൾ​​​​​ക്ക് മി​​​​​ക​​​​​ച്ച വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും ജീ​​​​​വി​​​​​ത​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ മാ​​​​​ത്രം മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്നി​​​​​ല്ല. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ ജീ​​​​​വ​​​​​നെ​​​​​യും അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളെ​​​​​യും മാ​​​​​നി​​​​​ക്കു​​​​​ന്ന ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​മു​​​​​ള്ള മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​യി അ​​​​​വ​​​​​രെ വ​​​​​ള​​​​​ർ​​​​​ത്തു​​​​​ക എ​​​​​ന്ന​​​​​തി​​​​​ലാ​​​​​ണ് യ​​​​​ഥാ​​​​​ർ​​​​​ഥ ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വി​​​​​ജ​​​​​യം.

ഈ ​​​​​സ​​​​​ത്യം ന​​​​​മ്മു​​​​​ടെ മു​​​​​ന്നി​​​​​ൽ വീ​​​​​ണ്ടും വീ​​​​​ണ്ടും തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന ചി​​​​​ല സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളാ​​​​​ണ് അ​​​​​ടു​​​​​ത്തി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ​​​​​ത്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം മ​​​​​ണ്ണ​​​​​ന്ത​​​​​ല​​​​​യി​​​​​ൽ നാ​​​​​ലു മ​​​​​ക്ക​​​​​ളു​​​​​ടെ മു​​​​​ന്നി​​​​​ൽ​​​​​വ​​​​​ച്ച് അ​​​​​മ്മ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ദാ​​​​​രു​​​​​ണ​​​​​സം​​​​​ഭ​​​​​വം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ മ​​​​​നഃ​​​​​സാ​​​​​ക്ഷി​​​​​യെ ഞെ​​​​​ട്ടി​​​​​ച്ചു. കു​​​​​ടും​​​​​ബ​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ അ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ അ​​​​​മ്മ​​​​​യ്ക്ക് ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് പി​​​​​താ​​​​​വി​​​​​നെ മ​​​​​രി​​​​​ച്ച നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​തോ​​​​​ടെ നാ​​​​​ലു കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളെ ന​​​​​ഷ്ട​​​​​മാ​​​​​യി. എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ചേ​​​​​രാ​​​​​നെ​​​​​ല്ലൂ​​​​​രി​​​​​ൽ പ​​​​​തി​​​​​നേ​​​​​ഴു​​​​​കാ​​​​​ര​​​​​ൻ ഓ​​​​​ടി​​​​​ച്ച ആ​​​​​ഡം​​​​​ബ​​​​​രകാ​​​​​ർ ഇ​​​​​ടി​​​​​ച്ച് ഒ​​​​​രു വ​​​​​ഴി​​​​​യോ​​​​​ര ഭ​​​​​ക്ഷ​​​​​ണ​​​​​ശാ​​​​​ല ഉ​​​​​ട​​​​​മ​​​​​യ്ക്ക് ജീ​​​​​വ​​​​​ൻ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട സം​​​​​ഭ​​​​​വം ഞെ​​​​​ട്ട​​​​​ലു​​​​​ണ്ടാ​​​​​ക്കി. പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത ഒ​​​​​രാ​​​​​ൾ​​​​​ക്ക് എ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് പൊ​​​​​തു​​​​​നി​​​​​ര​​​​​ത്തി​​​​​ൽ വാ​​​​​ഹ​​​​​നം ഓ​​​​​ടി​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്? നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി​​​​​യി​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 11ന് ​​​​​മ​​​​​ദ്യ​​​​​ല​​​​​ഹ​​​​​രി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന പ​​​​​ത്തൊ​​​​​ന്പ​​​​​തു​​​​​കാ​​​​​ര​​​​​ൻ ഓ​​​​​ടി​​​​​ച്ച കാ​​​​​ർ സ്കൂ​​​​​ട്ട​​​​​റി​​​​​ലി​​​​​ടി​​​​​ച്ച് മൂ​​​​​ന്ന് യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വ​​​​​നു​​​​​ക​​​​​ൾ പൊ​​​​​ലി​​​​​ഞ്ഞ സം​​​​​ഭ​​​​​വ​​​​​വും കേ​​​​​ര​​​​​ള​​​​​ത്തെ ന​​​​​ടു​​​​​ക്കി.

ഈ ​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ ഓ​​​​​രോ​​​​​ന്നും വ്യ​​​​​ത്യ​​​​​സ്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഉ​​​​​ണ്ടാ​​​​​യ​​​​​ത്. അ​​​​​വ​​​​​യു​​​​​ടെ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ങ്ങ​​​​​ളും ഒ​​​​​രു​​​​​പോ​​​​​ലെ​​​​​യ​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, അ​​​​​വ​​​​​യെ​​​​​ല്ലാം സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന് മു​​​​​ന്നി​​​​​ൽ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കു​​​​​ന്ന ചി​​​​​ല ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളു​​​​​ണ്ട്. ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ അ​​​​​ർ​​​​​ഥം നാം ​​​​​മ​​​​​റ​​​​​ന്നു​​​​​പോ​​​​​കു​​​​​ക​​​​​യാ​​​​​ണോ? മ​​​​​ക്ക​​​​​ളു​​​​​ടെ ആ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ മു​​​​​ന്നി​​​​​ൽ അ​​​​​തി​​​​​രു​​​​​ക​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ക്കാ​​​​​ൻ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്ക് ക​​​​​ഴി​​​​​യാ​​​​​തെപോ​​​​​കു​​​​​ക​​​​​യാ​​​​​ണോ? കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലെ അ​​​​​ക്ര​​​​​മ​​​​​വും നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​മി​​​​​ല്ലാ​​​​​ത്ത സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​വും മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തെ ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന് നാം ​​​​​തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു​​​​​ണ്ടോ? അ​​​​​തി​​​​​ലു​​​​​പ​​​​​രി, അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ന്‍റെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു​​​​​ക​​​​​ൾ കാ​​​​​ണു​​​​​മ്പോ​​​​​ഴും ന​​​​​മ്മു​​​​​ടെ ചു​​​​​റ്റു​​​​​പാ​​​​​ടു​​​​​ക​​​​​ൾ എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് പ​​​​​ല​​​​​പ്പോ​​​​​ഴും നി​​​​​ശ​​​​​ബ്ദ​​​​​മാ​​​​​കു​​​​​ന്ന​​​​​ത്? ഇ​​​​​ത് ഏ​​​​​താ​​​​​നും കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ മാ​​​​​ത്രം ക​​​​​ഥ​​​​​യ​​​​​ല്ല. സ്നേ​​​​​ഹ​​​​​വും സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​വും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​വും ത​​​​​മ്മി​​​​​ലു​​​​​ള്ള അ​​​​​തി​​​​​ർ​​​​​വ​​​​​ര​​​​​മ്പു​​​​​ക​​​​​ൾ മ​​​​​ങ്ങി​​​​​പ്പോ​​​​​കു​​​​​ന്ന ഒ​​​​​രു കാ​​​​​ല​​​​​ത്തി​​​​​ന്‍റെ സാ​​​​​മൂ​​​​​ഹി​​​​​ക യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണ്.

സ്നേ​​​​​ഹ​​​​​വും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​വും

മ​​​​​ക്ക​​​​​ളെ സ്നേ​​​​​ഹി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​ത് അ​​​​​വ​​​​​രു​​​​​ടെ എ​​​​​ല്ലാ ആ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ൾ​​​​​ക്കും സ​​​​​മ്മ​​​​​തം മൂ​​​​​ളു​​​​​ക എ​​​​​ന്ന​​​​​ല്ല. അ​​​​​വ​​​​​ർ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തെ​​​​​ല്ലാം വാ​​​​​ങ്ങി​​​​​ക്കൊ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​വ​​​​​ർ​​​​​ക്ക് ഇ​​​​​ഷ്ട​​​​​മു​​​​​ള്ള​​​​​തെ​​​​​ല്ലാം ചെ​​​​​യ്യാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മ​​​​​ല്ല ന​​​​​ല്ല ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​തൃ​​​​​ത്വ​​​​​മെ​​​​​ന്ന് ഇ​​​​​നി​​​​​യെ​​​​​ന്നാ​​​​​ണ് വി​​​​​വേ​​​​​കി​​​​​ക​​​​​ളാ​​​​​യ മ​​​​​ല​​​​​യാ​​​​​ളികൾ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ക? ചി​​​​​ല സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ങ്ങ​​​​​ളി​​​​​ൽ സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ്ര​​​​​ക​​​​​ട​​​​​നം “ഇ​​​​​ല്ല” എ​​​​​ന്ന് പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള ധൈ​​​​​ര്യ​​​​​മാ​​​​​ണ്. കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് എ​​​​​ന്താ​​​​​ണ് ആ​​​​​ഗ്ര​​​​​ഹ​​​​​മെ​​​​​ന്ന​​​​​റി​​​​​യു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം അ​​​​​വ​​​​​ർ​​​​​ക്കെ​​​​​ന്താ​​​​​ണ് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മെ​​​​​ന്നും ഉ​​​​​ചി​​​​​ത​​​​​മെ​​​​​ന്നും തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ക​​​​​ട​​​​​മ.
ഇ​​​​​ന്ന് പ​​​​​ല കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​ക ഉ​​​​​ന്ന​​​​​തി കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ​​​​​യും ജീ​​​​​വി​​​​​ത​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​ൻ ഉപ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട് എ​​​​​ന്ന​​​​​ത് യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണ്. വി​​​​​ല​​​​​കൂ​​​​​ടി​​​​​യ മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണു​​​​​ക​​​​​ൾ, ആ​​​​​ഡം​​​​​ബ​​​​​ര വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ, വി​​​​​ദേ​​​​​ശ​​​​​യാ​​​​​ത്ര​​​​​ക​​​​​ൾ, ഇ​​​​​ഷ്ടാ​​​​​നു​​​​​സൃ​​​​​ത ജീ​​​​​വി​​​​​ത​​​​​രീ​​​​​തി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​നു​​​​​സ്യൂ​​​​​ത​​​​​മാ​​​​​യി ല​​​​​ഭ്യ​​​​​മാ​​​​​വു​​​​​ന്ന ഒ​​​​​രു സാ​​​​​ഹ​​​​​ച​​​​​ര്യം കൈ​​​​​വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​തി​​​​​ലൊ​​​​​ന്നും സ്വ​​​​​ത​​​​​വേ തെ​​​​​റ്റൊ​​​​​ന്നു​​​​​മി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പം ത​​​​​ങ്ങ​​​​​ളു​​​​​ടെ സാ​​​​​മൂ​​​​​ഹി​​​​​ക ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​വും വ​​​​​ള​​​​​രു​​​​​ന്നു​​​​​ണ്ടോ എ​​​​​ന്ന​​​​​താ​​​​​ണ് പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​യ ചോ​​​​​ദ്യം. ഒ​​​​​രു കു​​​​​ട്ടി​​​​​ക്ക് വി​​​​​ല​​​​​കൂ​​​​​ടി​​​​​യ കാ​​​​​ർ വാ​​​​​ങ്ങി​​​​​ക്കൊ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന ര​​​​​ക്ഷി​​​​​താ​​​​​വ്, ആ ​​​​​കാ​​​​​ർ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ പ്രാ​​​​​യ​​​​​വും പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും പ​​​​​ക്വ​​​​​ത​​​​​യും അ​​​​​വ​​​​​ർ​​​​​ക്കു​​​​​ണ്ടോ എ​​​​​ന്നു​​​​​കൂ​​​​​ടി ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തേ​​​​​ണ്ട​​​​​തു​​​​​ണ്ട്. സ്വ​​​​​ന്തം മ​​​​​ക്ക​​​​​ളു​​​​​ടെ ഇ​​​​​ഷ്ട​​​​​ങ്ങ​​​​​ൾ നി​​​​​റ​​​​​വേ​​​​​റ്റു​​​​​ന്ന​​​​​തി​​​​​ൽ കാ​​​​​ണി​​​​​ക്കു​​​​​ന്ന ശ്ര​​​​​ദ്ധ​​​​​യും ജാ​​​​​ഗ്ര​​​​​ത​​​​​യും, അ​​​​​വ​​​​​രു​​​​​ടെ സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലും കാ​​​​​ണി​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്.

കു​​​​​ട്ടി​​​​​ക​​​​​ളു​​​​​മാ​​​​​യി സൗ​​​​​ഹൃ​​​​​ദ​​​​​പ​​​​​ര​​​​​മാ​​​​​യി പെ​​​​​രു​​​​​മാ​​​​​റ​​​​​ണം എ​​​​​ന്ന​​​​​തി​​​​​ൽ ത​​​​​ർ​​​​​ക്ക​​​​​മി​​​​​ല്ല. അ​​​​​വ​​​​​രു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കേ​​​​​ൾ​​​​​ക്കാ​​​​​നും അ​​​​​വ​​​​​രു​​​​​ടെ ലോ​​​​​കം മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​നും മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ ത​​​​​യാ​​​​​റാ​​​​​ക​​​​​ണം. എ​​​​​ന്നാ​​​​​ൽ, ര​​​​​ക്ഷി​​​​​താ​​​​​വി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം സൗ​​​​​ഹൃ​​​​​ദ​​​​​ത്തി​​​​​ൽ മാ​​​​​ത്രം ഒ​​​​​തു​​​​​ങ്ങു​​​​​ന്ന​​​​​ത​​​​​ല്ല. തെ​​​​​റ്റാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​വ​​​​​രെ പി​​​​​ന്തി​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നും അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ ശീ​​​​​ല​​​​​ങ്ങ​​​​​ൾ തി​​​​​രു​​​​​ത്താ​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ​​​​​പ്പോ​​​​​ൾ ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ട് സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും കെ​​​​​ൽ​​​​​പു​​​​​ണ്ടാ​​​​​വ​​​​​ണം. കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്ന ര​​​​​ക്ഷി​​​​​താ​​​​​വാ​​​​​കു​​​​​ന്ന​​​​​തി​​​​​ലു​​​​​പ​​​​​രി, ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ശ​​​​​രി​​​​​യാ​​​​​യ വ​​​​​ഴി കാ​​​​​ണി​​​​​ക്കു​​​​​ന്ന ര​​​​​ക്ഷി​​​​​താ​​​​​വാ​​​​​കാ​​​​​നാ​​​​​ണ് പ​​​​​രി​​​​​ശ്ര​​​​​മി​​​​​ക്കേ​​​​​ണ്ട​​​​​ത്.

സ്നേ​​​​​ഹം കു​​​​​ട്ടി​​​​​ക്ക് ചി​​​​​റ​​​​​കു​​​​​ക​​​​​ൾ ന​​​​​ൽ​​​​​ക​​​​​ണം; എ​​​​​ന്നാ​​​​​ൽ ആ ​​​​​ചി​​​​​റ​​​​​കു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​മ്പോ​​​​​ൾ സ്വ​​​​​ന്തം പ​​​​​രി​​​​​ധി​​​​​ക​​​​​ളും മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളും തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​നു​​​​​ള്ള വി​​​​​വേ​​​​​ക​​​​​വും ന​​​​​ൽ​​​​​ക​​​​​ണം. നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​മി​​​​​ല്ലാ​​​​​ത്ത സ്വാ​​​​​ത​​​​​ന്ത്ര്യം വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ​​​​​ല്ല. ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ത്ത സ്വാ​​​​​ത​​​​​ന്ത്ര്യം ചി​​​​​ല​​​​​പ്പോ​​​​​ൾ അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള വ​​​​​ഴി​​​​​കൂ​​​​​ടി​​​​​യാ​​​​​ണ് എ​​​​​ന്ന​​​​​ത് തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണം.

ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം, സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ

കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ​​​​​ങ്ക് കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ളെ വ​​​​​ള​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തും അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ ത​​​​​ട​​​​​യു​​​​​ന്ന​​​​​തും കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ മാ​​​​​ത്രം ചു​​​​​മ​​​​​ത​​​​​ല​​​​​യാ​​​​​യി ക​​​​​രു​​​​​താ​​​​​നു​​​​​മാ​​​​​വി​​​​​ല്ല.

ഒ​​​​​രു കു​​​​​ട്ടി​​​​​യു​​​​​ടെ തെ​​​​​റ്റി​​​​​ന് തെ​​​​​ളി​​​​​വി​​​​​ല്ലാ​​​​​തെ ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളെ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തും എ​​​​​ല്ലാ സാ​​​​​മൂ​​​​​ഹി​​​​​ക പ​​​​​രാ​​​​​ജ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നു​​​​​മേ​​​​​ൽ ചു​​​​​മ​​​​​ത്തു​​​​​ന്ന​​​​​തും നീ​​​​​തി​​​​​യ​​​​​ല്ല. അ​​​​​തു​​​​​പോ​​​​​ലെ, കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​ക്ര​​​​​മ​​​​​മോ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ പെ​​​​​രു​​​​​മാ​​​​​റ്റ​​​​​മോ ‘അ​​​​​വ​​​​​രു​​​​​ടെ സ്വ​​​​​കാ​​​​​ര്യ​​​​​ കാ​​​​​ര്യം’ എ​​​​​ന്ന പേ​​​​​രി​​​​​ൽ അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​തും ശ​​​​​രി​​​​​യ​​​​​ല്ല.

‘അ​​​​​ത് അ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​കാ​​​​​ര്യം’ എ​​​​​ന്ന മൗ​​​​​നം

കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലെ അ​​​​​ക്ര​​​​​മം പ​​​​​ല​​​​​പ്പോ​​​​​ഴും വീ​​​​​ടി​​​​​ന്‍റെ നാ​​​​​ലു​​​​​ ചുവ​​​​​രു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ ഒ​​​​​തു​​​​​ങ്ങേ​​​​​ണ്ട കാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്ന തെ​​​​​റ്റാ​​​​​യ ധാ​​​​​ര​​​​​ണ ന​​​​​മ്മു​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ലു​​​​​ണ്ട്. ഭാ​​​​​ര്യാ​​​​​ഭ​​​​​ർ​​​​​ത്താ​​​​​ക്ക​​​​​ന്മാ​​​​​ർ ത​​​​​മ്മി​​​​​ലു​​​​​ള്ള വ​​​​​ഴ​​​​​ക്കി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ടേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​​​​ന്നും അ​​​​​ത് അ​​​​​വ​​​​​രു​​​​​ടെ സ്വ​​​​​കാ​​​​​ര്യ​​​​​ പ്ര​​​​​ശ്ന​​​​​മാ​​​​​ണെ​​​​​ന്നും ക​​​​​രു​​​​​തു​​​​​ന്ന​​​​​വ​​​​​രു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ഒ​​​​​രു വീ​​​​​ട്ടി​​​​​ൽ നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യ ശാ​​​​​രീ​​​​​രി​​​​​ക​​​​​മോ മാ​​​​​ന​​​​​സി​​​​​ക​​​​​മോ ആ​​​​​യ അ​​​​​ക്ര​​​​​മം ന​​​​​ട​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​തി​​​​​നെ സ്വ​​​​​കാ​​​​​ര്യ​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യി മാ​​​​​ത്രം കാ​​​​​ണാ​​​​​നാ​​​​​വി​​​​​ല്ല. അ​​​​​വി​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സു​​​​​ര​​​​​ക്ഷ​​​​​യും സ്ത്രീ​​​​​ക​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​വും മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു.

അ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ന്‍റെ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു​​​​​ക​​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​വ​​​​​യെ വെ​​​​​റും കു​​​​​ടും​​​​​ബ​​​​​വ​​​​​ഴ​​​​​ക്കാ​​​​​യി കാ​​​​​ണാ​​​​​തെ, അ​​​​​പ​​​​​ക​​​​​ട​​​​​സാ​​​​​ധ്യ​​​​​ത വി​​​​​ല​​​​​യി​​​​​രു​​​​​ത്തി ഇ​​​​​ര​​​​​യു​​​​​ടെ സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ ത​​​​​ക്ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​മ്മു​​​​​ടെ സാ​​​​​മൂ​​​​​ഹിക ചു​​​​​റ്റു​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ൽ സ്നേ​​​​​ഹ മ​​​​​തി​​​​​ലു​​​​​ക​​​​​ളാ​​​​​യി രൂ​​​​​പ​​​​​പ്പെ​​​​​ട്ടു​​​​​വ​​​​​രേ​​​​​ണ്ട​​​​​താ​​​​​യു​​​​​ണ്ട്.

അ​​​​​യ​​​​​ൽ​​​​​വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കും ബ​​​​​ന്ധു​​​​​ക്ക​​​​​ൾ​​​​​ക്കും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ൾ​​​​​ക്കും ചി​​​​​ല​​​​​പ്പോ​​​​​ൾ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളു​​​​​ടെ സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ ല​​​​​ഭി​​​​​ക്കാ​​​​​റു​​​​​ണ്ട്. ഒ​​​​​രു സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ഒ​​​​​രാ​​​​​ളു​​​​​ടെ ജീ​​​​​വ​​​​​ൻ ര​​​​​ക്ഷി​​​​​ച്ചേ​​​​​ക്കാം; ഒ​​​​​രു കു​​​​​ട്ടി​​​​​യു​​​​​ടെ ജീ​​​​​വി​​​​​തം കൂ​​​​​ടു​​​​​ത​​​​​ൽ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കി​​​​​യേ​​​​​ക്കാം. സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം കു​​​​​റ്റം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ശേ​​​​​ഷം പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ മാ​​​​​ത്രം ഒ​​​​​തു​​​​​ങ്ങാ​​​​​നു​​​​​ള്ള​​​​​ത​​​​​ല്ല. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​നു മു​​​​​മ്പു​​​​​ള്ള സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സ​​​​​ഹാ​​​​​യം യ​​​​​ഥാസ​​​​​മ​​​​​യ​​​​​ത്ത് എ​​​​​ത്തി​​​​​ക്കാ​​​​​നും ക​​​​​ഴി​​​​​യു​​​​​ന്ന ഒ​​​​​രു സാ​​​​​മൂ​​​​​ഹി​​​​​ക അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​മാ​​​​​ണ് ന​​​​​മു​​​​​ക്കു വേ​​​​​ണ്ട​​​​​ത്.

സ​​​​​മ്പ​​​​​ത്തും പ​​​​​ദ​​​​​വി​​​​​യും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​നു പ​​​​​ക​​​​​ര​​​​​മ​​​​​ല്ല

സ​​​​​മ്പ​​​​​ത്ത് ഒ​​​​​രി​​​​​ക്ക​​​​​ലും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ അ​​​​​ള​​​​​വു​​​​​കോ​​​​​ല​​​​​ല്ല. ഒ​​​​​രു കു​​​​​ട്ടി​​​​​ക്ക് ആ​​​​​ഡം​​​​​ബ​​​​​ര​​​​​ജീ​​​​​വി​​​​​തം ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ടു മാ​​​​​ത്രം അ​​​​​വ​​​​​ൻ പ​​​​​ക്വ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​നാ​​​​​കു​​​​​ന്നു​​​​​മി​​​​​ല്ല. പ​​​​​ദ​​​​​വി​​​​​യും അ​​​​​ധി​​​​​കാ​​​​​ര​​​​​വും ഉ​​​​​ള്ള​​​​​തു​​​​​കൊ​​​​​ണ്ട് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ ബാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളി​​​​​ൽനി​​​​​ന്ന് ഒ​​​​​രാ​​​​​ൾ​​​​​ക്ക് ഒ​​​​​ഴി​​​​​വാ​​​​​കാ​​​​​നു​​​​​മാ​​​​​വി​​​​​ല്ല. മ​​​​​ക്ക​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കേ​​​​​ണ്ട ഏ​​​​​റ്റ​​​​​വും വി​​​​​ല​​​​​യേ​​​​​റി​​​​​യ പാ​​​​​ഠം പ​​​​​ണ​​​​​ത്തി​​​​​ന്‍റെ ശ​​​​​ക്തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച​​​​​ല്ല, ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ മൂ​​​​​ല്യ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​ണ്. സ്വ​​​​​ന്തം പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ൾ മ​​​​​റ്റൊ​​​​​രാ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തെ എ​​​​​ങ്ങ​​​​​നെ ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​മ്പോ​​​​​ഴാ​​​​​ണ് ഒ​​​​​രാ​​​​​ൾ യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ പ​​​​​ക്വ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​നാ​​​​​കു​​​​​ന്ന​​​​​ത്. ആ ​​​​​പ​​​​​ക്വ​​​​​ത പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ൽ നി​​​​​ന്ന​​​​​ല്ല, സ്വ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽനി​​​​​ന്നാ​​​​​ണ് കൈ​​​​​വ​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​ത്.

 

Latest News

Corehub Up