Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Your Skin

ച​ര്‍​മം വെ​ളു​ക്കാ​ന്‍ വി​ഷം പു​ര​ട്ട​ണോ?

കൊ​​​​ച്ചി: നി​​​​റം അ​​​​ല്​​​​പം​​​കൂ​​​​ടി വെ​​​​ളു​​​​ക്ക​​​​ണം. മു​​​​ഖ​​​​ത്തെ ക​​​​റു​​​​ത്ത പാ​​​​ടു​​​​ക​​​​ള്‍ മാ​​​​റ​​​​ണം. ച​​​​ര്‍​മ​​​​ത്തി​​​​നു തി​​​​ള​​​​ക്കം വേ​​​​ണം. ഈ ​​​​ആ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഫെ​​​​യ​​​​ര്‍​നെ​​​​സ് ക്രീ​​​​മു​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ അ​​​​റി​​​​യു​​​​ന്നു​​​​ണ്ടോ സൗ​​​​ന്ദ​​​​ര്യം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്ന ചി​​​​ല ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ള്‍ ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​കാ​​​​മെ​​​​ന്ന്?

മു​​​​ഖ​​​​കാ​​​​ന്തി വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഫെ​​​​യ​​​​ര്‍​നെ​​​​സ് ക്രീം ​​​​ഓ​​​​ണ്‍​ലൈ​​​​നി​​​​ല്‍ വാ​​​​ങ്ങി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച മ​​​​ല​​​​പ്പു​​​​റ​​​​ത്തെ 17കാ​​​​രി​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ വൃ​​​​ക്ക​​​​രോ​​​​ഗം ബാ​​​​ധി​​​​ച്ച സം​​​​ഭ​​​​വം ഏ​​​​റെ ഞെ​​​​ട്ട​​​​ലു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ച​​​​ര്‍​മ​​​​ത്തി​​​​ന്‍റെ നി​​​​റം മാ​​​​റ്റാ​​​​മെ​​​​ന്ന പ​​​​ര​​​​സ്യ​​​​വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ള്‍​ക്കു പി​​​​ന്നി​​​​ല്‍ ഒ​​​​ളി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന രാ​​​​സ​​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​കാം. മെ​​​​ര്‍​ക്കു​​​​റി, ഹൈ​​​​ഡ്രോ​​​​ക്വി​​​​നോ​​​​ണ്‍, ശ​​​​ക്തി​​​​യേ​​​​റി​​​​യ കോ​​​​ര്‍​ട്ടി​​​​ക്കോ സ്റ്റി​​​​റോ​​​​യി​​​​ഡു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​യ​​​​ട​​​​ങ്ങി​​​​യ ക്രീ​​​​മു​​​​ക​​​​ളു​​​​ടെ അ​​​​നി​​​​യ​​​​ന്ത്രി​​​​ത ഉ​​​​പ​​​​യോ​​​​ഗം ച​​​​ര്‍​മ​​​​ത്തെ മാ​​​​ത്ര​​​​മ​​​​ല്ല ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ന്ത​​​​രി​​​​കാ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ളെ​​​​യും ബാ​​​​ധി​​​​ക്കാം.

വെ​​​​ളു​​​​ത്ത നി​​​​റ​​​​മാ​​​​ണു സൗ​​​​ന്ദ​​​​ര്യ​​​​ത്തി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മെ​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക കാ​​​​ഴ്ച​​​​പ്പാ​​​​ടും പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ സ്വാ​​​​ധീ​​​​ന​​​​വും ഇ​​​​ത്ത​​​​രം ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​പ​​​​ണി വ​​​​ള​​​​രാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍ നി​​​​റം മാ​​​​റ്റാ​​​​മെ​​​​ന്നും മു​​​​ഖ​​​​ത്തെ പാ​​​​ടു​​​​ക​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​മെ​​​​ന്നും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന ക്രീ​​​​മു​​​​ക​​​​ള്‍​ക്ക് ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രേ​​​​റെ​​​​യാ​​​​ണ്. എ​​​​ന്നാ​​​​ല്‍ ഇ​​​​ത്ത​​​​രം ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ചേ​​​​രു​​​​വ​​​​ക​​​​ളും സു​​​​ര​​​​ക്ഷ​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ​​​​യു​​​​ള്ള ഉ​​​​പ​​​​യോ​​​​ഗം വ​​​​ലി​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലേ​​​​ക്കാ​​​​ണു ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ഷാം​​​​ശം ശ​​​​രീ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മ്പോ​​​​ള്‍

ച​​​​ര്‍​മം വെ​​​​ളു​​​​പ്പി​​​​ക്കു​​​​ന്ന ചി​​​​ല ക്രീ​​​​മു​​​​ക​​​​ളി​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന മെ​​​​ര്‍​ക്കു​​​​റി ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന് ഏ​​​​റെ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ഘ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം ആ​​​​സ്റ്റ​​​​ര്‍ മെ​​​​ഡ്‌​​​​സി​​​​റ്റി​​​​യി​​​​ലെ ഡെ​​​​ര്‍​മ​​​​റ്റോ​​​​ള​​​​ജി ആ​​​​ന്‍​ഡ് വെ​​​​നീ​​​​രി​​​​യോ​​​​ള​​​​ജി സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റാ​​​​യ ഡോ. ​​​​അ​​​​നു​​​​രാ​​​​ധ കാ​​​​ക്ക​​​​നാ​​​​ട്ട് ബാ​​​​ബു പ​​​​റ​​​​യു​​​​ന്നു. ച​​​​ര്‍​മ​​​​ത്തി​​​​ലൂ​​​​ടെ ശ​​​​രീ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന മെ​​​​ര്‍​ക്കു​​​​റി വൃ​​​​ക്ക​​​​ക​​​​ളെ​​​​യും നാ​​​​ഡീ​​​​വ്യൂ​​​​ഹ​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കാം. ദീ​​​​ര്‍​ഘ​​​​കാ​​​​ല സ​​​​മ്പ​​​​ര്‍​ക്കം വി​​​​റ​​​​യ​​​​ല്‍, മ​​​​ര​​​​വി​​​​പ്പ്, ഓ​​​​ര്‍​മ​​​​ക്കു​​​​റ​​​​വ് തു​​​​ട​​​​ങ്ങി​​​​യ നാ​​​​ഡീ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കും കാ​​​​ര​​​​ണ​​​​മാ​​​​കാം.

ച​​​​ര്‍​മ​​​​ത്തി​​​​ലെ മെ​​​​ലാ​​​​നി​​​​ന്‍ ഉ​​​​ത്​​​​പാ​​​​ദ​​​​നം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ നി​​​​റം മാ​​​​റ്റാ​​​​ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഘ​​​​ട​​​​ക​​​​മാ​​​​ണു ഹൈ​​​​ഡ്രോ​​​​ക്വി​​​​നോ​​​​ണ്‍. ചി​​​​ല പ്ര​​​​ത്യേ​​​​ക ച​​​​ര്‍​മ​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു ഡോ​​​​ക്ട​​​​റു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​വും ദീ​​​​ര്‍​ഘ​​​​കാ​​​​ല​​​​വു​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗം ച​​​​ര്‍​മ​​​​ത്തി​​​​ല്‍ നീ​​​​ല​​​​ക​​​​ല​​​​ര്‍​ന്ന ക​​​​റു​​​​ത്ത പാ​​​​ടു​​​​ക​​​​ള്‍ രൂ​​​​പ​​​​പ്പെ​​​​ടാ​​​​ന്‍ ഇ​​​​ട​​​​യാ​​​​ക്കും. അ​​​​ല​​​​ര്‍​ജി, ച​​​​ര്‍​മ​​​​വീ​​​​ക്കം, അ​​​​സ്വ​​​​സ്ഥ​​​​ത എ​​​​ന്നി​​​​വ​​​​യും ഉ​​​​ണ്ടാ​​​​കാം.

സ്റ്റി​​​​റോ​​​​യി​​​​ഡു​​​​ക​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ ക്രീ​​​​മു​​​​ക​​​​ളാ​​​​ണു മ​​​​റ്റൊ​​​​രു ഭീ​​​​ഷ​​​​ണി. പെ​​​​ട്ടെ​​​​ന്നു നി​​​​റ​​​​വ്യ​​​​ത്യാ​​​​സം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടാ​​​​മെ​​​​ങ്കി​​​​ലും തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ഉ​​​​പ​​​​യോ​​​​ഗം ച​​​​ര്‍​മം നേ​​​​ര്‍​ത്തു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നും മു​​​​ഖ​​​​ക്കു​​​​രു, ചു​​​​വ​​​​പ്പു​​​​നി​​​​റം, ര​​​​ക്ത​​​​ക്കു​​​​ഴ​​​​ലു​​​​ക​​​​ള്‍ തെ​​​​ളി​​​​ഞ്ഞു​​​​കാ​​​​ണ​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കും കാ​​​​ര​​​​ണ​​​​മാ​​​​കും. ച​​​​ര്‍​മ​​​​ത്തി​​​​ന്‍റെ സ്വാ​​​​ഭാ​​​​വി​​​​ക പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി കു​​​​റ​​​​യു​​​​ന്ന​​​​തോ​​​​ടെ അ​​​​ണു​​​​ബാ​​​​ധ​​​​യ്ക്കു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യും വ​​​​ര്‍​ധി​​​​ക്കും.

ശ​​​​ക്തി​​​​യേ​​​​റി​​​​യ സ്റ്റി​​​​റോ​​​​യി​​​​ഡു​​​​ക​​​​ള്‍ മു​​​​ഖ​​​​ത്ത് ദീ​​​​ര്‍​ഘ​​​​കാ​​​​ലം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് കൂ​​​​ടു​​​​ത​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണ്. ഇ​​​​ത്ത​​​​രം ക്രീ​​​​മു​​​​ക​​​​ളു​​​​ടെ സ്ഥി​​​​ര​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗം ച​​​​ര്‍​മ​​​​ത്തി​​​​ന്‍റെ സ്വാ​​​​ഭാ​​​​വി​​​​ക സം​​​​ര​​​​ക്ഷ​​​​ണ​​​ക​​​​വ​​​​ച​​​​ത്തെ ബാ​​​​ധി​​​​ക്കും. ദീ​​​​ര്‍​ഘ​​​​കാ​​​​ലം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ല്‍​ച​​​​ര്‍​മ​​​​ത്തി​​​​നു ക​​​​റു​​​​പ്പ് നി​​​​റ​​​മു​​​​ണ്ടാ​​​​കും.

കോ​​​​ര്‍​ട്ടി​​​​ക്കോ സ്റ്റി​​​​റോ​​​​യി​​​​ഡു​​​​ക​​​​ള്‍ ദീ​​​​ര്‍​ഘ​​​​കാ​​​​ലം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ല്‍ മു​​​​ഖ​​​​ത്തെ ച​​​​ര്‍​മം നേ​​​​ര്‍​ക്കാ​​​​നും പെ​​​​ട്ടെ​​​​ന്നു മു​​​​റി​​​​വു​​​​ക​​​​ളു​​​​ണ്ടാ​​​​കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. തു​​​​ട​​​​യി​​​​ടു​​​​ക്കു​​​​ക​​​​ള്‍, ക​​​​ക്ഷം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സ്‌​​​​ട്രെ​​​​ച്ച് മാ​​​​ര്‍​ക്കു​​​​ക​​​​ളും ഉ​​​​ണ്ടാ​​​​കാ​​​​മെ​​​​ന്ന് ഡോ. ​​​​അ​​​​നു​​​​രാ​​​​ധാ കാ​​​​ക്ക​​​​നാ​​​​ട്ട് ബാ​​​​ബു പ​​​​റ​​​​ഞ്ഞു.

ലേ​​​​ബ​​​​ലി​​​​ല്‍ ഇ​​​​ല്ലാ​​​​ത്ത ചേ​​​​രു​​​​വ​​​​ക​​​​ള്‍; അ​​​​പ​​​​ക​​​​ടം അ​​​​റി​​​​യാ​​​​തെ

വി​​​​പ​​​​ണി​​​​യി​​​​ല്‍ ല​​​​ഭി​​​​ക്കു​​​​ന്ന എ​​​​ല്ലാ ഫെ​​​​യ​​​​ര്‍​നെ​​​​സ് ക്രീ​​​​മു​​​​ക​​​​ളി​​​​ലും ഇ​​​​ത്തം അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ല. എ​​​​ന്നാ​​​​ല്‍ ചേ​​​​രു​​​​വ​​​​ക​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത​​​​തും ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പി​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​ന്നു. ഓ​​​​ണ്‍​ലൈ​​​​ന്‍ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും സ​​​മൂ​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ല​​​​ഭി​​​​ക്കു​​​​ന്ന​​​​വ വാ​​​​ങ്ങു​​​​മ്പോ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ജാ​​​​ഗ്ര​​​​ത വേ​​​​ണം.

പാ​​​​ക്ക​​​​റ്റി​​​​ലെ ലേ​​​​ബ​​​​ല്‍, നി​​​​ര്‍​മാ​​​​താ​​​​വി​​​​ന്‍റെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍, ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക, അം​​​​ഗീ​​​​കാ​​​​ര​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. ച​​​​ര്‍​മ​​​​ത്തി​​​​ന്‍റെ നി​​​​റം വെ​​​​ളു​​​​പ്പി​​​​ക്കാ​​​​മെ​​​​ന്ന വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ള്‍ ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ ഉ​​​​റ​​​​പ്പു​​​​ക​​​​ള​​​​ല്ല. ഒ​​​​രാ​​​​ളു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക ച​​​​ര്‍​മ​​​​നി​​​​റം നി​​​​ര്‍​ണ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ജ​​​​നി​​​​ത​​​​ക​​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ള്‍​ക്കും മെ​​​​ലാ​​​​നി​​​​നു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന പ​​​​ങ്ക്. നി​​​​റം മാ​​​​റ്റാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ല്‍ ച​​​​ര്‍​മ​​​​ത്തി​​​​ന്‍റെ സ്വാ​​​​ഭാ​​​​വി​​​​ക സം​​​​ര​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തെ ത​​​​ക​​​​രാ​​​​റി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് സൗ​​​​ന്ദ​​​​ര്യ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​മ​​​​ല്ല, ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​ന് വ​​​​രു​​​​ത്തു​​​​ന്ന ദോ​​​​ഷ​​​​മാ​​​​ണ്.

സൗ​​​​ന്ദ​​​​ര്യ​​​​ത്തി​​​​ന് നി​​​​റ​​​​മ​​​​ല്ല മാ​​​​ന​​​​ദ​​​​ണ്ഡം

ക​​​​റു​​​​ത്ത പാ​​​​ടു​​​​ക​​​​ള്‍, മു​​​​ഖ​​​​ക്കു​​​​രു​​​​വി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള നി​​​​റ​​​​വ്യ​​​​ത്യാ​​​​സം, മെ​​​​ലാ​​​​സ്മ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു ഫെ​​​​യ​​​​ര്‍​നെ​​​​സ് ക്രീ​​​​മു​​​​ക​​​​ളെ സ്വ​​​​യം ചി​​​​കി​​​​ത്സ​​​​യാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്ക​​​​രു​​​​ത്. ഓ​​​​രോ ച​​​​ര്‍​മ​​​​പ്ര​​​​ശ്‌​​​​ന​​​​ത്തി​​​​നും അ​​​​തി​​​​ന്‍റേ​​​​താ​​​​യ ചി​​​​കി​​​​ത്സാ​​​​രീ​​​​തി​​​​ക​​​​ളു​​​​ണ്ട്. ഡെ​​​​ര്‍​മ​​​​റ്റോ​​​​ളി​​​​സ്റ്റി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ചി​​​​കി​​​​ത്സ തേ​​​​ടു​​​​ന്ന​​​​താ​​​​ണ് സു​​​​ര​​​​ക്ഷി​​​​തം.

ഇ​​​​ത്ത​​​​രം ക്രീ​​​​മു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ച​​​​ര്‍​മ​​​​ത്തി​​​​ല്‍ അ​​​​സ്വാ​​​​ഭാ​​​​വി​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടാ​​​​ല്‍ വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ തേ​​​​ട​​​​ണം. സ്റ്റി​​​​റോ​​​​യി​​​​ഡ് ക്രീ​​​​മു​​​​ക​​​​ള്‍ ദീ​​​​ര്‍​ഘ​​​​കാ​​​​ല​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ അ​​​​വ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം എ​​​​ങ്ങ​​​​നെ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഡോ​​​​ക്ട​​​​റോ​​​​ടു ചോ​​​​ദി​​​​ക്ക​​​​ണം. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ച​​​​ര്‍​മം വ​​​​ള​​​​രെ സെ​​​​ന്‍​സി​​​​റ്റീ​​​​വ് ആ​​​​യ​​​​തി​​​നാ​​​​ല്‍ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ക്രീ​​​​മു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം പ​​​​ര​​​​മാ​​​​വ​​​​ധി ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം.

Latest News

Corehub Up