Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zippers

ഭക്ഷ​ണ​പ്പൊ​തി​ക​ളി​ല്‍ പി​ന്നു​ക​ളും സ്റ്റേ​പ്പി​ളു​ക​ളും വേണ്ട; ക​ര്‍​ശ​ന വി​ല​ക്കു​മാ​യി ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി

പ​​​​ര​​​​വൂ​​​​ര്‍: ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ സു​​​​ര​​​​ക്ഷ​​​​യ്ക്ക് ഗു​​​​രു​​​​ത​​​​ര ഭീ​​​​ഷ​​​​ണി​​​​യു​​​​യ​​​​ര്‍​ത്തു​​​​ന്ന വി​​​​ധ​​​​ത്തി​​​​ല്‍ ഭ​​​​ക്ഷ​​​​ണ​​​​പ്പൊ​​​​തി​​​​ക​​​​ളി​​​​ലും കേ​​​​ക്ക് ബോ​​​​ക്‌​​​​സു​​​​ക​​​​ളി​​​​ലും ലോ​​​​ഹ പി​​​​ന്നു​​​​ക​​​​ളും സ്റ്റേ​​​​പ്പി​​​​ള്‍ പി​​​​ന്നു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രെ ക​​​​ര്‍​ശ​​​​ന വി​​​​ല​​​​ക്കു​​​​മാ​​​​യി ഫു​​​​ഡ് സേ​​​​ഫ്റ്റി ആ​​​​ന്‍​ഡ് സ്റ്റാ​​​​ന്‍​ഡേ​​​​ര്‍​ഡ്‌​​​​സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ.

ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ള്‍ സീ​​​​ല്‍ ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും പാ​​​​ക്കേ​​​​ജിം​​​​ഗി​​​​നും മെ​​​​റ്റാ​​​​ലി​​​​ക് പി​​​​ന്നു​​​​ക​​​​ള്‍, വ​​​​യ​​​​റു​​​​ക​​​​ള്‍ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ സ​​​​മാ​​​​ന​​​​മാ​​​​യ വ​​​​സ്തു​​​​ക്ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് ഉ​​​​ട​​​​ന്‍ നി​​​​ര്‍​ത്താ​​​​ന്‍ രാ​​​​ജ്യ​​​​ത്തെ മു​​​​ഴു​​​​വ​​​​ന്‍ ഭ​​​​ക്ഷ്യ ബി​​​​സി​​​​ന​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍​മാ​​​​ര്‍​ക്കും റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ബോ​​​​ഡി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

ഹോ​​​​ട്ട​​​​ലു​​​​ക​​​​ള്‍, ബേ​​​​ക്ക​​​​റി​​​​ക​​​​ള്‍, മ​​​​റ്റ് ഭ​​​​ക്ഷ​​​​ണ വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ഈ ​​​​നി​​​​യ​​​​മം ഉ​​​​ട​​​​ന്‍ പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Latest News

Corehub Up