കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ളേ​ജു​ക​ളി​ലെ ബി​എ
മ്യ​സി​ക് (വോ​ക്ക​ൽ) കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്തി​യ അ​ഭി​രു​ചി
പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള റാ​ങ്ക് ലി​സ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ
(https://admissions.keralauniversity.ac.in/fyugp2026) പ്ര​സി​ദ്ധീ​ക​രി​ച്ചു.
അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 29ന് ​അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​താ​ത് കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 8281883052 (Whatsapp also).

ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സു​ക​ളി​ലേ​യ്ക്ക് അം​ഗ​മാ​കാ​നു​ള്ള സ​ന്ന​ദ്ധ​ത ക്ഷ​ണി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലേ​യും സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ലേ​യും സ്ഥി​രം അ​ധ്യാ​പ​ക​രി​ൽ നി​ന്നും കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സു​ക​ളി​ലേ​യ്ക്ക് അം​ഗ​മാ​കാ​നു​ള്ള സ​ന്ന​ദ്ധ​ത ക്ഷ​ണി​ക്കു​ന്നു. സ​ന്ന​ദ്ധ​ത​അ​റി​യി​ക്കേ​ണ്ട അ​വ​സാ​ന​ജൂ​ലൈ 03. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ‌് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (സ​പ്ലി​മെ​ന്‍റ​റി - 2021, 2022 & 2023 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‍​സി/​ബി​കോം ന്യൂ​ജെ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ (സ​പ്ലി​മെ​ന്‍റ​റി – 2021 – 2023 അ​ഡ്മി​ഷ​ൻ വ​രെ, മേ​ഴ്സി​ചാ​ൻ​സ് - 2020 അ​ഡ്മി​ഷ​ൻ), ജൂ​ലൈ 2026 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 2026-2027 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. ഗ​വ​ൺ​മെ​ന്‍റ്/​എ​യ്‌​ഡ​ഡ് കോ​ള​ജു​ക​ൾ ത​മ്മി​ലും, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ത​മ്മി​ലും കോ​ള​ജ് മാ​റ്റം അ​നു​വ​ദി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റ് സ​ഹി​തം പ​ഠി​ക്കു​ന്ന കോ​ള​ജി​ലെ​യും ചേ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കോ​ള​ജി​ലെ​യും പ്രി​ൻ​സി​പ്പ​ൾ​മാ​രു​ടെ
ശു​പാ​ർ​ശ​യോ​ടെ 1075/- രൂ​പ ഫീ​സ് അ​ട​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 08/07/2026 ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ജൂ​ലൈ 08. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.