ഒ​ന്നാം സെ​മ​സ്റ്റ​ർ FYUGP (ഇ​മ്പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി) ഡി​സം​ബ​ർ 2025 (2024 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ FYUGP മേ​യ് 2026 (2024 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 26വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

2026 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (20242026 ബാ​ച്ച്), സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു

2026 ഏ​പ്രി​ൽ മാ​സം വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ മ്യൂ​സി​ക് (വോ​ക്ക​ൽ), എം​എ മ്യൂ​സി​ക് (വീ​ണ) ആ​ൻ​ഡ് എം​എ മ്യൂ​സി​ക് (വ​യ​ലി​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​ള്ള അ​പേ​ക്ഷ 2026 ഒ​ക്ടോ​ബ​ർ 15 വ​രെ www.slcm.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹി​യ​റിം​ഗി​ന്‍റെ വേ​ദി മാ​റ്റി​വ​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പ​ണം നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹി​യ​റിം​ഗി​നാ​യി 13 ന് ( ​ചൊ​വ്വാ​ഴ്ച്ച) Standing Committee of the Syndicate on Teaching and Non-Teaching Staff of Private Colleges & Students' Discipline യോ​ഗ​ത്തി​ന്‍റെ വേ​ദി പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ലെ സെ​ന​റ്റ് ഹാ​ളി​ൽ നി​ന്നും പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ലെ ഡീ​ൻ​സ് റൂ​മി​ലേ​ക്ക് (Faculty Guest House) മാ​റ്റി​യി​രി​ക്കു​ന്നു. ഹി​യ​റിം​ഗി​ന്‍റെ തീ​യ​തി​യി​ലും സ​മ​യ​ക്ര​മ​ത്തി​ലും മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചു

2026 ഒ​ക്ടോ​ബ​ർ 12 മു​ത​ൽ ന​ട​ക്കു​ന്ന എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ കേ​ര​ള ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​തേ കോ​ള​ജി​ൽ ത​ന്നെ എ​ഴു​തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​സ്തു​ത കോ​ള​ജി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ, സ​ർ​വ​ക​ലാ​ശാ​ല നി​യോ​ഗി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തു​ന്ന​താ​ണ്.

സ്പോ​ർ​ട്സ് ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്നു

കേ​ര​ള കാ​യി​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക​പ​ഠ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ കോ​ളേ​ജി​യ​റ്റ് സ്പോ​ർ​ട്സ് ക്വി​സ് 2026 13നു ​രാ​വി​ലെ 11ന് ​യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ കാ​യി​ക പ​ഠ​ന വ​കു​പ്പി​ൽ വ​ച്ച് പ്രാ​ഥ​മി​ക ക്വി​സ് മ​ത്സ​രം ന​ട​ത്തു​ക​യും അ​തി​ൽ വി​ജ​യി​ക്കു​ന്ന​വ​രെ യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് ചേം​ബ​റി​ൽ അ​ന്നേ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യും വി​ജ​യി​ക്കു​ന്ന മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കു​ന്ന​തു​മാ​ണ്.

ഒ​രു കോ​ള​ജി​ൽ നി​ന്നും ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ൾ, യു​ഐ​ടി., യു​ഐ​എം, കെ​യു​സി​ടി​ഇ തു​ട​ങ്ങി​യ​വ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ​വ​യി​ലെ ന​ൽ​കു​ന്ന​ത്. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ/​അ​താ​തു വ​കു​പ്പു മേ​ധാ​വി​യു​ടെ ക​ത്തു​മാ​യി 9.30 ന് ​ത​ന്നെ കാ​യി​ക പ​ഠ​ന വ​കു​പ്പി​ലെ (യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യം) ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ എ​ത്തി​ച്ചേ​ര​ണം.