തിരുവനന്തപുരം: 2026-27 അധ്യയനവർഷത്തെ നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ജനുവരി 21നു നടന്ന നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷ എഴുതി സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികൾക്ക് https:// scholarships .gov.in മുഖേന പുതിയ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ഓഗസ്റ്റ് 31നകം സമർപ്പിക്കണം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions