തിരുവനന്തപുരം: സംസ്ഥാനത്ത് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് 2026-27 സാമ്പത്തിക വർഷം കാലാവസ്ഥാ വ്യതിയാനം ശീർഷകത്തിന് കീഴിൽ നടപ്പിലാക്കുന്ന ഉജ്ജ്വൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധരേഖകളും ജൂലൈ നാലിനു മുൻപായി ‘ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെഎസ്ആർടിസി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695001’ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ : 0471 2326264 ഇ-മെയിൽ: [email protected].





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions