സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്കാ​യി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നും, ഓ​പ്ഷ​ൻ ന​ൽ​കു​ന്ന​തി​നും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും അ​വ​സ​രം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് നി​ല​വി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

നി​ല​വി​ൽ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള എ​ല്ലാ​വ​ർ​ക്കും പു​തി​യ ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്ക​ൽ, റീ​വാ​ല്യൂ​വേ​ഷ​ൻ/​ഗ്രേ​സ് മാ​ർ​ക്ക് ഉ​ൾ​പ്പെ​ടു​ത്ത​ൽ, കാ​റ്റ​ഗ​റി മാ​റ്റം, തു​ട​ങ്ങി എ​ല്ലാ തി​രു​ത്ത​ലു​ക​ൾ​ക്കും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ബി​രു​ദ പ്ര​വേ​ശ​നം 2026 - 27


ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്കാ​യി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നും, ഓ​പ്ഷ​ൻ ന​ല്‍​കു​ന്ന​തി​നും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും അ​വ​സ​രം.

ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് എ​യ്ഡ​ഡ് (Aided) കോ​ളേ​ജു​ക​ളി​ലെ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് വ​ഴി പു​തി​യ ഓ​പ്ഷ​ൻ​സ്ന​ൽ​കാം. ഓ​പ്ഷ​ൻ​സ് ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മേ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക യു​ള്ളൂ. വെ​ബ്‌​സൈ​റ്റ് : https://admissions.keralauniversity.ac.in/fyugp2026. ഹെ​ൽ​പ്പ്ലൈ​ൻ ന​മ്പ​ർ: 8281883052.

പ​രീ​ക്ഷാ​ഫ​ലം

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 26 വ​രെwww.slcm.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി സൈ​ക്കോ​ള​ജി (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 26 വ​രെwww.slcm.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്റ​റി – 2021, 2022 അ​ഡ്മി​ഷ​ൻ - 2020 സ്കീം, ​മേ​ഴ്സി​ചാ​ൻ​സ് – 2011 – 2018 അ​ഡ്മി​ഷ​ൻ - 2011 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും
26 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ആ​ർ​സി​ബി​സി​എ​സ്എ​സ് 2 (b) ബി​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി – 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2022 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്‌​സി​ചാ​ൻ​സ് -
2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ), ജൂ​ൺ 2026 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ജൂ​ലൈ
22, 23 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ


2026 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ്മ​ൻ, ഡി​പ്ലോ​മ ഇ​ൻ ജ​ർ​മ്മ​ൻ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.