അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് (Aided) കോ​ള​ജു​ക​ളി​ലെ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന, നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് ഇ​തി​നോ​ട​കം അ​ഡ്മി​ഷ​ൻ ന​ട​ന്ന​തി​നാ​ൽ ബാ​ക്കി​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. ഒ​ഴി​വു​ക​ളെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ അ​താ​ത് കോ​ള​ജി​ൽ നി​ന്നും അ​റി​യാം. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ താ​ല്പ​ര്യ​മു​ള്ള​പ​ക്ഷം അ​താ​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടാം. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 24. ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​പ്ലി​ക്കേ​ഷ​ൻ ഫോ​മി​ന്‍റെ പ്രി​ന്‍റൗ​ട്ട് അ​താ​ത് എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. പൂ​ർ​ത്തി​യാ​ക്കി​യ ആ​പ്ലി​ക്കേ​ഷ​ൻ ഫോ​മു​ക​ൾ കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 27.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് : (<https://admissions.keralauniversity.ac.in/bed2026>)
ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 8281883053 (Whatsapp also), ഇ​മെ​യി​ൽ : [email protected]

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

റ​ഷ്യ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ റ​ഷ്യ​ൻ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (Plus2/Pre-Degree or Higher Degrees) 27 ന് ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ഷ്യ​ൻ വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നു.

പ​രീ​ക്ഷാ​ഫ​ലം

മ​നോ​ന്മ​ണീ​യം സു​ന്ദ​ര​നാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ൻ​ർ ഫോ​ർ ദ്ര​വീ​ഡി​യ​ൻ ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് 2026 ഏ​പ്രി​ൽ 18 ന് ​ന​ട​ത്തി​യ ഫം​ഗ്ഷ​ണ​ൽ ത​മി​ഴ് (Batch III) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​ഫ്എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2019 സ്കീം ​റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‍​സി/​ബി​കോം (സ​പ്ലി​മെ​ന്‍റ​റി 2022 & 2023 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/ വൈ​വ​വോ​സി 27 മു​ത​ൽ ഓ​ഗ​സ്റ്റ് ആ​റു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (വേ​ൾ​ഡ് ഹി​സ്റ്റ​റി ആ​ൻ​ഡ് ഹി​സ്റ്റോ​റി​യോ​ഗ്രാ​ഫി) പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി 24 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം, എം​കോം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ വൈ​വ​വോ​സി ഇ​ന്നു മു​ത​ൽ 31 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വി​വി​ധ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.