ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും (ജ​ന​റ​ൽ/ എ​സ്‌​സി/ എ​സ്‌​ടി/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ), ഡി​ഫെ​ൻ​സ് ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട, കെ​യു​സി​റ്റി​ഇ മാ​നേ​ജ്‍​മെ​ന്‍റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 31 , ഓ​ഗ​സ്റ്റ് 01 തീ​യ​തി​ക​ളി​ൽ കൊ​ല്ലം എ​സ് എ​ൻ കോ​ള​ജി​ൽ ന​ട​ത്തും.
ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം രാ​വി​ലെ 8.30 മ​ണി മു​ത​ൽ 10 മ​ണി വ​രെ.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 8281883053 ( Whatsapp also) ഇ-​മെ​യി​ൽ : [email protected]

പ​രീ​ക്ഷാ​വി​ജ്ഞാ​നം

2026 ഓ​ഗ​സ്റ്റ് 17 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2022 സ്കീം) ​റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2022, 2023 & 2024 അ​ഡ്മി​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ജൂ​ലൈ 20 ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം​സി​ടി), ജൂ​ലൈ 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2026 ഓ​ഗ​സ്റ്റ് 4 ന് ​പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല
വെ​ബ്സൈ​റ്റി​ൽ.