തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ച​​​തി​​​നു​​​ശേ​​​ഷം നാ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ അ​​​ലൈ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്രോ​​​സ്‌​​​പെ​​​ക്ട​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​​ൽ അ​​​പേ​​​ക്ഷാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു​​​ള്ള തീ​​​യ​​​തി ജൂ​​​ലൈ 18 വ​​​രെ നീ​​​ട്ടി.