ശ്രീ​സ്വാ​തി​തി​രു​നാ​ൾ ഗ​വ. മ്യൂ​സി​ക് കോ​ള​ജി​ലെ ബി​എ മ്യൂ​സി​ക്, ഡാ​ൻ​സ്, വ​യ​ലി​ൻ, വീ​ണ, മൃ​ദം​ഗം തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ളി​ലേ​ക്കും എ​ച്ച്എ​ച്ച്എം​എ​സ് പി​ബി എ​ൻ​എ​സ്എ​സ് കോ​ള​ജ് ഫോ​ർ വി​മ​ൺ, നീ​റ​മ​ൺ​ക​ര, ഗ​വ.​കോ​ള​ജ് ഫോ​ർ വി​മ​ൺ, വ​ഴു​ത​ക്കാ​ട്, എ​സ്.​എ​ൻ. കോ​ള​ജ് ഫോ​ർ വി​മ​ൺ, കൊ​ല്ലം എ​ന്നീ കോ​ള​ജു​ക​ളി​ലെ ബി​എ മ്യൂ​സി​ക് കോ​ഴ്സി​ലേ​ക്കും 2026-27 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഭി​രു​ചി പ​രീ​ക്ഷ (Aptitude Test) താ​ഴെ പ​റ​യു​ന്ന തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്.

കോ​ഴ്സ് തീ​യ​തി

ബി​എ മ്യൂ​സി​ക് 03.08.2026 & 04.08.2026 ബി​എ ഡാ​ൻ​സ്, വ​യ​ലി​ൻ, വീ​ണ, മൃ​ദം​ഗം 05.08.2026 & 06.08.2026 വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ (admissions.keralauniversity.ac.in/fyugp2026/) ല​ഭി​ക്കും.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ്ര​വേ​ശ​നം - 2026

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ്
കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ലോ​ട്ട്മെ​ന്റ് വെ​ബ്സൈ​റ്റി​ൽ (admissions.keralauniversity.ac.in/pg2026/)
പ്ര​സി​ദ്ധീ​ക​രി​ച്ചു. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി 8281883052 എ​ന്ന മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫ​ലം

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മ​ല​യാ​ളം ലി​റ്റ​റേ​ച്ചേ​ഴ്സ്, ബി​എ ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്, ബി​എ ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് മാ​ത്ത​മാ​റ്റി​ക്സ്, ബി​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​കോം അ​ക്കൗ​ണ്ട്സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ് ഡ​ബി​ൾ മെ​യി​ൻ (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി – 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2021 & 2022 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 08 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്റ് ലി​റ്റ​റേ​ച്ച​ർ (സ​പ്ലി​മെ​ന്‍റ​റി - 2022 & 2023 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‍​സി/
ബി​കോം ഡ​ബി​ൾ മെ​യി​ൻ (സ​പ്ലി​മെ​ന്‍റ​റി - 2022 & 2023 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2026 സെ​പ്റ്റം​ബ​ർ 15 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഈ ​മാ​സം ന​ട​ത്തു​ന്ന ഇ​ന്റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ​വോ​സി പ​രീ​ക്ഷാ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

അ​ഞ്ചി​നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കെ​മി​സ്ട്രി (ന്യൂ​ജെ​ൻ), ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി ഓ​ഗ​സ്റ്റ് ആ​റി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ
സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

ഓ​ഗ​സ്റ്റ് 5, 6 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കെ​മി​സ്ട്രി, ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ വൈ​വ​വോ​സി യ​ഥാ​ക്ര​മം 6, 7 തീ​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​ട്രാ​വ​ൽ & ടൂ​റി​സം/​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് – റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2022 & 2023 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.