തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ.​​​​പി.​​​​ജെ അ​​​​ബ്‌​​​ദു​​​​ൾ ക​​​​ലാം സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ 2026-27 അ​​​​ക്കാ​​​​ദ​​​​മി​​​​ക് വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ബി​​​​എ/​​​​ബി​​​​സി​​​​എ കോ​​​​ഴ്‌​​​​സി​​​​ലേ​​​​ക്കു​​​​ള്ള ര​​​​ണ്ടാം ഘ​​​​ട്ട പ്രൊ​​​​വി​​​​ഷ​​​​ണ​​​​ൽ അ​​​​ലോ​​​​ട്ട്‌​​​​മെ​​​​ന്‍റ് www. lbscentre. kerala.gov.in ൽ ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.