കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ, എ​യ്ഡ​ഡ്, കെ​യു​സി​ടി​ഇ, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള ബി.​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള ജ​ന​റ​ൽ, കെ​യു​സി​ടി​ഇ മാ​നേ​ജ്‍​മെ​ന്‍റ് ക്വാ​ട്ട, സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ (ഓ​ഗ​സ്റ്റ് 20 ) കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ലെ ഇ​എം​എ​സ് ഹാ​ളി​ൽ ന​ട​ത്തും. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ : 8281883053 (Whatsapp also),
ഇ​മെ​യി​ൽ : [email protected].

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ


വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള (2026-27 അ​ധ്യ​യ​ന വ​ർ​ഷം)സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ വ​ച്ച് 21 ന് ​ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11:00 ന് ​അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

സ്പോ​ട്ട് അ​ഡ്മി​ഷ​നു​ള്ള ഒ​ഴു​വു​ക​ൾ:

കെ​മി​സ്ട്രി SC - 1; ഹി​ന്ദി : ഓ​പ്പ​ൺ മെ​റി​റ്റ് - 6, ഈ​ഴ​വ - 2, മു​സ്ലീം -
1, SC -3, ST - 1, OBH -1, EWS - 2, സം​സ്കൃ​തം : ഓ​പ്പ​ൺ മെ​റി​റ്റ് - 9, ഈ​ഴ​വ -
2, മു​സ്ലീം - 1, SC - 3, ST - 1, OBH - 1, EWS - 2, ഹി​സ്റ്റ​റി : SC – 2; മ​ല​യാ​ളം :
ഈ​ഴ​വ – 2, മു​സ്ലീം – 1, SC -3, ST-1, OBH-1, EWS-2; ഇ​ക്ക​ണോ​മി​ക്സ് SC – 1,
ഇം​ഗ്ലീ​ഷ് - SC – 1.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ : 0471 2308328, മൊ​ബൈ​ൽ : 9188524612.

ടൈം​ടേ​ബി​ൾ

2026 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം അ​ക്കൗ​ണ്ട്സ് ആ​ന്റ് ഡാ​റ്റാ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം


2026 മെ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​യു​ജി(2023 അ​ഡ്മി​ഷ​ൻ) ബി​എ പൊ​ളി​ടി​ക്സ് & ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, ബി.​എ ഇ​ക്ക​ണോ​മി​ക്‌​സ്, ബി​എ ഹി​സ്റ്റ​റി (സി​എ​സ്എ​സ്. കാ​ര്യ​വ​ട്ടം) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.