അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് / സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സ് (ഡോ. ​ജോ​ൺ മ​ത്താ​യി സെ​ന്‍റ​ർ) / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ / വി​ദൂ​ര വി​ഭാ​ഗം (സി​ഡി​ഒ​ഇ) വി​ദ്യാ​ഥി​ക​ൾ​ക്കാ​യി ഒ​ക്ടോ​ബ​ർ 28ന് ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി (സി​ബി​സി​എ​സ്എ​സ്, സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2026, ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ നാ​ലി​ന് ന​ട​ത്തും. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ഹാ​ൾ​ടി​ക്ക​റ്റ്

ന​വം​ബ​ർ 23ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് - യു​ജി) ബി​കോം, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ, (സി​യു​സി​ബി​എ​സ്എ​സ് - യു​ജി) ബി​കോം ഹോ​ണേ​ഴ്‌​സ്, ബി​കോം പ്ര​ഫ​ഷ​ണ​ൽ (2021, 2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ നോ​ർ​മ​ൽ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​ടി​ടി​എം, എം​ബി​ഇ, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം (സി​ബി​സി​എ​സ്എ​സ് - പി​ജി - 2019 സ്‌​കീം - 2022 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കും വി​ദൂ​ര വി​ഭാ​ഗ​ത്തി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ നോ​ർ​മ​ൽ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം (സി​ബി​സി​എ​സ്എ​സ് - പി​ജി - എ​സ്ഡി​ഇ) (2021 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025, (2022 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്കും ഒ​ക്ടോ​ബ​ർ 28 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ നോ​ർ​മ​ൽ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹെ​ൽ​ത് ആ​ൻ​ഡ് യോ​ഗാ തെ​റാ​പ്പി ( 2022 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ 26 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2012 സ്‌​കീം - 2012 മു​ത​ൽ 2015 വ​രെ പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് (2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2023, 2024, 2025 പ്ര​വേ​ശ​നം) ജൂ​ലൈ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം വ​ർ​ഷ അ​ദീ​ബ് - ഇ - ​ഫാ​സി​ൽ പ്രി​ലി​മി​ന​റി ഏ​പ്രി​ൽ 2026, അ​വ​സാ​ന വ​ർ​ഷ അ​ദീ​ബ് - ഇ - ​ഫാ​സി​ൽ ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ 15.10.2026 മു​ത​ൽ പ​രീ​ക്ഷാ​ഭ​വ​നി​ലെ ഇ​ഒ​ടി സെ​ക്ഷ​നി​ൽ നി​ന്ന് കൈ​പ്പ​റ്റാം. ര​ണ്ടാം വ​ർ​ഷ അ​ദീ​ബ് - ഇ - ​ഫാ​സി​ൽ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ൺ​ലൈ​നാ​യും അ​വ​സാ​ന വ​ർ​ഷ അ​ദീ​ബ് - ഇ - ​ഫാ​സി​ൽ പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 30. ഫോ​ൺ: 0494 2407457.

പ​രീ​ക്ഷാ​അ​പേ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ (സി​സി​എ​സ്എ​സ്) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ (2021, 2022, 2023 പ്ര​വേ​ശ​നം), ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ (2021, 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ മൂ​ന്ന് വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 26 മു​ത​ൽ ല​ഭ്യ​മാ​കും.

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ (സി​സി​എ​സ്എ​സ്) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി ഒ​ന്നാം സെ​മ​സ്റ്റ​ർ (2024 പ്ര​വേ​ശ​നം മു​ത​ൽ), മൂ​ന്നാം സെ​മ​സ്റ്റ​ർ (2024, 2025 പ്ര​വേ​ശ​നം), അ​ഞ്ചാം സെ​മ​സ്റ്റ​ർ (2024 പ്ര​വേ​ശ​നം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ മൂ​ന്ന് വ​രെ​യും 270 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 26 മു​ത​ൽ ല​ഭ്യ​മാ​കും.

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ (പി​ജി - സി​സി​എ​സ്എ​സ്) എം​എ, എം​എ​സ്‌​സി, എം​കോം, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​എ​ൽ​ഐ​എ​സ്‌​സി, എം​സി​ജെ, എം​ടി​എ, എം​എ​സ്‌​സി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എം​എ​സ്‌​സി റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ്, എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ് ), എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ്) (2023 പ്ര​വേ​ശ​നം), എം​ബി​എ (2022, 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ ര​ണ്ട് വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (പി​ജി - സി​സി​എ​സ്എ​സ് - 2024 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ർ മൂ​ന്ന് വ​രെ​യും 270 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 26 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ / അ​ഫി​ലി​യേ​റ്റ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2021 സി​ല​ബ​സ് - 2023 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 17ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​ഡെ​സ് പ്ല​സ് എം​ഡെ​സ് ഡ്യൂ​വ​ൽ ഡി​ഗ്രി പ്രോ​ഗ്രാം (2023 സ്‌​കീം - 2025 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 17ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ ഹി​ന്ദി (2024 പ്ര​വേ​ശ​നം) ജ​നു​വ​രി 2026 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ് - 2025 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ - എ​ൽ​എ​ൽ​എം (2022 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം), എ​ൽ​എ​ൽ​എം ക്രി​മി​ന​ൽ ലോ ​ആ​ൻ​ഡ് കോ​ൺ​സ്റ്റി​ട്യൂ​ഷ​ണ​ൽ ലോ ​ഡ​ബി​ൾ സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ (2024, 2025 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ - എ​ൽ​എ​ൽ​എം (2022 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക്, മ​ല​യാ​ളം വി​ത് ജേ​ണ​ലി​സം, പോ​സ്റ്റ് അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ, എം​എ​സ്‌​സി - ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, സൈ​ക്കോ​ള​ജി, ഫി​സി​ക്സ് ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.