തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ല്ല എം​​​ജി എം​​​എ​​​ച്ച്എ​​​സി​​​ൽ എ​​​ട്ട്, ഒ​​​ന്പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന കെ-​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ മ​​​ഴ​​​ക്കെ​​​ടു​​​തി​​​മൂ​​​ലം ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ പ്ര​​​സ്തു​​​ത പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം ല​​​ഭി​​​ച്ച പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ തി​​​രു​​​വ​​​ല്ല എ​​​സ്‌​​​സി​​​എ​​​സ്എ​​​ച്ച്എ​​​സ് (37045) പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം.

കു​​​ട്ട​​​നാ​​​ട് വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല​​​യി​​​ലെ കി​​​ട​​​ങ്ങ​​​റ ഗ​​​വ. എ​​​ച്ച്എ​​​സ്എ​​​സ് സെ​​​ന്‍റ​​​ർ ല​​​ഭി​​​ച്ച​​​വ​​​ർ പ​​​ക​​​രം ആ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ് ഗേ​​​ൾ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് (35006) കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം. പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​യ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ന്നെ പു​​​തി​​​യ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​​രീ​​​ക്ഷ​​​യ്ക്ക് ഹാ​​​ജ​​​രാ​​​ക​​​ണം.