ഇന്നുമുതൽ തുടങ്ങാനിരുന്ന ആറാം സെമസ്റ്റർ (ത്രിവത്സര) എൽ എൽ ബി പരീക്ഷകൾ മേയ് ആറു മുതൽ ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions