ഒന്നാം സെമസ്റ്റര്‍ എംബിഎ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്‍റ് ജനുവരി 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ട്, ആറ് സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി റഗുലര്‍, സപ്ലിമെന്‍ററി ഏപ്രില്‍ 2025, നവംബര്‍ 2025 പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബിഎസ്‌സി, ബിസിഎ നവംബര്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഫോറന്‍സിക് സയന്‍സ്, എംഎ ഇക്കണോമിക്‌സ് നവംബര്‍ 2025 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
എംഎ മ്യൂസിക് മൂന്നും നാലും സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി സെപ്റ്റംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്‌ട്രേഷന്‍
രണ്ടാം സെമസ്റ്റര്‍ എംആര്‍ക് റഗുലര്‍, സപ്ലിമെന്‍ററി ജൂലൈ 2026 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഏപ്രില്‍ ഏഴ് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions