കണ്ണൂര്‍, എംജി യൂണിവേഴ്‌സിറ്റികള്‍സംയുക്തമായി നടത്തുന്ന സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയിലെ ജോയിന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളായ എംഎസ്സി ഫിസിക്‌സ്, എംഎസ്സി കെമിസ്ട്രി രജിസ്‌ട്രേഷന്‍ ജൂണ്‍ 10 വരെ നീട്ടി.0481 273339
പരീക്ഷാ ഫലം
അഞ്ചും ആറും സെമസ്റ്റര്‍ ബിഎ ഏപ്രില്‍ 2025 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും് 26 വരെ വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഒന്നും രണ്ടും സെമസ്റ്റര്‍ എംഎ മലയാളം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ജൂലൈ 2026 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 27 വരെ വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഒന്നാം സെമസ്റ്റര്‍ എംഎസ്സി കെമിസ്ട്രി ഒക്ടോബര്‍ 2025 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 27 വരെ വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംഎസ്സി കെമിസ്ട്രി അവസാന സ്‌പെഷ്യല്‍ മെഴ്‌സി ചാന്‍സ് ജനുവരി 2025 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 27 വരെ വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംസിഎ ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബാചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് നവംബര്‍ 2025 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 30 വരെ വരെ നിശ്ചിത ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
നാലാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും് 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബിഎല്‍ഐസി ജനുവരി 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions